റഷ്യൻ ആക്രമണം ജനവാസകേന്ദ്രങ്ങളിലേയ്ക്ക്; യുക്രെയ്‌നിൽ നിന്ന് കൂട്ടപ്പലായനം; റോഡുകൾ സ്തംഭിച്ചു; വാഹനങ്ങൾ മണിക്കൂറുകളായി കുടുങ്ങി കിടക്കുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റഷ്യൻ ആക്രമണം ജനവാസകേന്ദ്രങ്ങളിലേയ്‌ക്ക്; യുക്രെയ്‌നിൽ നിന്ന് കൂട്ടപ്പലായനം; റോഡുകൾ സ്തംഭിച്ചു; വാഹനങ്ങൾ മണിക്കൂറുകളായി കുടുങ്ങി കിടക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2022, 07:19 pm IST
Facebook
Twitter
WhatsAppTelegram

കീവ്: യുക്രെയ്‌നിലെ പ്രധാന റോഡുകളിലെല്ലാം വാഹനഗതാഗതം സ്തംഭിച്ചതായി റിപ്പോർട്ട്. റഷ്യൻ ആക്രമണം ഭയന്ന് വിമതശക്തി കേന്ദ്രങ്ങളിൽ നിന്ന് സാധാരണക്കാർ പാലായനം ചെയ്യുന്നതിനാലാണ് ഗതാഗതം സ്തംഭിച്ചിരിക്കുന്നത്. റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്.

മണിക്കൂറുകളായി റോഡിൽ കുടുങ്ങി കിടക്കുകയാണ് നിരവധി വാഹനങ്ങൾ. യുക്രെയ്‌നെതിരെ സൈനിക നടപടിയെന്ന റഷ്യൻ പ്രസിഡന്റ് വ്‌ളാഡ്മിർ പുടിൻ അനുമതി നൽകിയതോടെ കിഴക്കൻ മേഖലയിലേയ്‌ക്ക് റഷ്യൻ സൈന്യം ഇരമ്പിയെത്തി. ഈ മേഖലയിൽ നിന്നും ജനങ്ങളുടെ കൂട്ടപ്പാലായനം ഉണ്ടായതാണ് റോഡ് ഗതാഗതം തടസ്സപ്പെട്ടത്.

വാഹനങ്ങളിലാണ് പലരും പാലായനം ചെയ്യുന്നത്. രാജ്യ തലസ്ഥാനമായ കീവ് നഗരത്തിൽ നിന്നും പുറത്ത് കടക്കാനായി ആളുകൾ കൂട്ടമായെത്തിയതാണ് റോഡുകൾ സ്തംഭിക്കാൻ കാരണായത്. ഇതിന്റ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.

ഡോൺബാസ്‌കിൽ സൈനിക നടപടിക്ക് പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ അനുമതി നൽകിയതോടെ യുക്രെയ്നിന് മേൽ തീമഴപെയ്യിക്കുകയാണ് റഷ്യൻ സൈന്യം. ബാലിസ്റ്റിക് മിസൈലുകളും റഷ്യൻ പോർവിമാനങ്ങളും ഡോൺബോസ്‌കിൻ സംഹാര താണ്ഡവമാടുകയാണെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരമാർഗ്ഗം യുക്രെയിനെ വളഞ്ഞിരിക്കുകയാണ് റഷ്യൻ പട്ടാളം. രണ്ടര ലക്ഷം കാലാൾപ്പട യുക്രെയിനിൽ പ്രവേശിച്ചെന്നാണ് റിപ്പോർട്ട്.

എന്നാൽ യുക്രെയ്ൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. റഷ്യൻ പോർവിമാനങ്ങൾ യുക്രെയിൻ വെടിവെച്ചിട്ടതായി അന്താരാഷ്‌ട്രമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ നഗരങ്ങളിൽ സ്ഫോടനം നടക്കുന്നതായും വാർത്തകളുണ്ട്.

Tags: Vladimir PutinUkraine WarKyiv
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies