ഗോരഖ്പൂരിൽ എതിരാളികളെ നിലംപരിശാക്കി യോഗി; യുപിയിൽ ഹോളി ആഘോഷങ്ങൾക്ക് തുടക്കം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോരഖ്പൂരിൽ എതിരാളികളെ നിലംപരിശാക്കി യോഗി; യുപിയിൽ ഹോളി ആഘോഷങ്ങൾക്ക് തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2022, 06:45 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : രണ്ടാം വരവിലും ഉത്തർപ്രദേശിനെ നയിക്കാൻ തയ്യാറായി യോഗി ആദിത്യനാഥ്. ഗോരഖ്പൂർ നിയോജക മണ്ഡലത്തിൽ നിന്നും പ്രതിപക്ഷ പാർട്ടികളെ നിലംപരിശാക്കിക്കൊണ്ട് 1,30,609 വോട്ടിനാണ് യോഗി വിജയിച്ചത്. എഴുപത്തിയൊൻപതിനായിരത്തിന്റെ ലീഡ് നിലനിർത്തിയാണ് മുഖ്യമന്ത്രി വിജയം കൈവരിച്ചത്.

ലക്‌നൗവിലെ ബിജെപി ഓഫീസിലെത്തിയ യോഗിയ്‌ക്ക് പ്രവർത്തകർ വൻ സ്വീകരണമാണ് ഒരുക്കിയത്. കാറിൽ നിന്നുകൊണ്ട് യോഗി ജനങ്ങളെ അഭിസംബോധന ചെയ്തു.തുടർന്ന് മറ്റ് നേതാക്കൾക്കൊപ്പം വേദിയിലെത്തിയ യോഗി സംസ്ഥാനത്ത് ഹോളി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നു. പരസ്പരം കളർ പൊടികൾ വാരിയെറിഞ്ഞും മധുരം പങ്കുവെച്ചുമാണ് ബിജെപി നേതാക്കൾ പരിപാടി ഗംഭീരമാക്കിയത്. മുഖ്യമന്ത്രിയുടെ മുഖത്തും നേതാക്കൾ കളർപൊടി വിതറി.

യുപിയിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ മാർച്ച് പത്തിന് തന്നെ സംസ്ഥാനത്ത് ഹോളി ആഘോഷം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഇത് ഇന്ന് യാഥാർത്ഥ്യമാവുകയായിരുന്നു.

ഗോരഖ്പൂറിൽ യോഗിക്കെതിരെ സമാജ്വാദി പാർട്ടിയുടെ ശുഭവതി ശുക്ലയാണ് മത്സരിച്ചത്. ആസാദ് സമാജ് പാർട്ടിയിൽ മത്സരിക്കുന്ന ഭീം ആർമിയുടെ ചന്ദ്രശേഖർ ആസാദ്, കോൺഗ്രസിന്റെ ചേതന പാണ്ഡെ, , ബഹുജൻ സമാജ് പാർട്ടിയുടെ ഷംസുദ്ദീൻ ഖ്വാജ എന്നിവരായിരുന്നു മുഖ്യമന്ത്രിയുടെ എതിരാളികൾ.

Tags: yogi adithyanathup election 2022
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies