അധിനിവേശം 16-ാം ദിവസത്തിലേയ്ക്ക്; റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം രണ്ട് ദിവസം കൊണ്ട് ഒരു ലക്ഷം ആളുകളെ ഒഴിപ്പിച്ചതായി യുക്രെയ്ൻ പ്രസിഡന്റ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അധിനിവേശം 16-ാം ദിവസത്തിലേയ്‌ക്ക്; റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം രണ്ട് ദിവസം കൊണ്ട് ഒരു ലക്ഷം ആളുകളെ ഒഴിപ്പിച്ചതായി യുക്രെയ്ൻ പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2022, 07:33 am IST
Facebook
Twitter
WhatsAppTelegram

കീവ്: റഷ്യൻ അധിനിവേശം ആരംഭിച്ച് 16 ദിവസങ്ങൾ പിന്നിടുമ്പോൾ, യുദ്ധം അവസാനിപ്പിക്കുന്നതിന്റെ യാതൊരു സൂചനയും ഇനിയും ലഭിച്ചിട്ടില്ല. യുക്രെയ്ൻ തലസ്ഥാനമായ കീവ് കൈക്കലാക്കാൻ റഷ്യൻ സൈന്യം ഏറെ പണിപ്പെട്ടിട്ടും, നഗരം ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് സെലൻസ്‌കി അവകാശപ്പെട്ടുന്നത്. എന്നാൽ യുക്രെയ്‌നിലെ പല നഗരങ്ങളും സൈന്യം ഇതിനോടകം കീഴടക്കി കഴിഞ്ഞു എന്നാണ് റഷ്യയുടെ അവകാശവാദം.

എന്ത് തന്നെ സംഭവിച്ചാലും, യുക്രെയ്‌ന്റെ സ്വാതന്ത്ര്യം അടിയറവ് വെയ്‌ക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രസിഡന്റ് സെലൻസ്‌കി. ലോക നേതാക്കളുമായി ചർച്ച നടത്തി ഉചിതമായ ഉപദേശങ്ങൾ തേടുകയാണ് സെലൻസ്‌കി ഇപ്പോൾ. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്യുവൽ മാക്രോണുമായും സെലൻസ്‌കി ചർച്ച നടത്തിയിരുന്നു.

അതേസമയം, മാനുഷിക ഇടനാഴി തുറക്കുന്നതിനായി റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം രണ്ട് ദിവസം കൊണ്ട് യുക്രെയ്ൻ 1,00,000 ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചതായി സെലൻസ്‌കി വ്യക്തമാക്കി. ഏഴ് നഗരങ്ങളിൽ നിന്നുമാണ് ഇത്രയധികം ആളുകളെ രണ്ട് ദിവസം കൊണ്ട് ഒഴിപ്പിച്ചത്.

Tags: Ukraine WarUkrainian President Volodymyr Zelenskyy
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies