യുക്രെയ്‌നിൽ നിന്ന് പതിനെട്ടോളം രാജ്യങ്ങളിലെ പൗരന്മാരെ രക്ഷിച്ചു; 90 ടണ്ണിലധികം അവശ്യസാധനങ്ങൾ യുക്രെയ്‌നിൽ എത്തിച്ചു; ലോകത്തിന് മാതൃകയായി ഭാരതം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുക്രെയ്‌നിൽ നിന്ന് പതിനെട്ടോളം രാജ്യങ്ങളിലെ പൗരന്മാരെ രക്ഷിച്ചു; 90 ടണ്ണിലധികം അവശ്യസാധനങ്ങൾ യുക്രെയ്‌നിൽ എത്തിച്ചു; ലോകത്തിന് മാതൃകയായി ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 12:58 pm IST
Facebook
Twitter
WhatsAppTelegram

ജനീവ: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനൊപ്പം മറ്റ് രാജ്യങ്ങളിലേയും പൗരന്മാരെ സുരക്ഷിതമായി ജന്മനാട്ടിലെത്തിച്ചുവെന്ന് ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി ടി.എസ് തിരുമൂർത്തി. ഇതിനോടകം 18 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യ സഹായിച്ചുവെന്ന് തിരുമൂർത്തി അറിയിച്ചു. ഐക്യരാഷ്‌ട്രസഭയിൽ യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്രകാരം വെടിനിർത്തൽ പ്രഖ്യാപിക്കുകയും നയതന്ത്രത്തിലൂടെ അല്ലാതെ പ്രശ്‌നത്തിന് പരിഹാരം കാണാനാകില്ലെന്ന് അദ്ദേഹം ഇരുരാജ്യങ്ങളോടും വ്യക്തമാക്കുകയും ചെയ്തു. ഇരുരാജ്യങ്ങളോടും ഇന്ത്യയ്‌ക്ക് ഒരേ സമീപനമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരിതബാധിതരുടെ മാനുഷിക ആവശ്യങ്ങൾ പരിഗണിക്കുന്നതാണ് ഇന്ത്യ പ്രാഥമിക പരിഗണന നൽകിയത്. ഇത് രാഷ്‌ട്രീയ വത്കരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുക്രെയ്ൻ രക്ഷാദൗത്യത്തിൽ മാനവികത, നിഷ്പക്ഷത, സ്വാതന്ത്ര്യം എന്നീ തത്വങ്ങളിലാണ് രാജ്യം പ്രവർത്തിച്ചത്. യുക്രെയ്‌നിലേക്ക് മാർച്ച് ഒന്ന് വരെ 90 ടണ്ണിൽ അധികം അവശ്യ സാധനങ്ങൾ കയറ്റി അയച്ചിട്ടുണ്ട്. മരുന്നുകളും ഭക്ഷണവും ഉൾപ്പെടെയുള്ളവയാണ് കയറ്റി അയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അവിടെയുള്ളവർക്ക് എന്താണ് ആവശ്യമെന്ന് മനസിലാക്കി കയറ്റുമതി തുടരുമെന്നും തിരുമൂർത്തി വ്യക്തമാക്കി.

ഫെബ്രുവരി 24നാണ് യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം ആരംഭിക്കുന്നത്. ഫെബ്രുവരി 26 മുതൽ ഓപ്പറേഷൻ ഗംഗയിലൂടെ യുക്രെയ്‌നിൽ കുടുങ്ങിയ എല്ലാവരേയും ജന്മനാട്ടിൽ തിരികെ എത്തിയ്‌ക്കുകയായിരുന്നു. ഇനിയും 50 ഓളം വിദ്യാർത്ഥികൾ യുക്രെയ്‌നിലുണ്ട്. അതിൽ 30ഓളം പേർ സ്വന്തം താത്പര്യത്തിൽ നിൽക്കുന്നവരാണ്. 20ഓളം പേർ തിരികെ മടങ്ങാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അവരേയും ഉടൻ മടക്കിക്കൊണ്ടുവരുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.

Tags: UNUkraine WarIndiansOPERATION GANGA
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies