ശബ്ദം കാരണം മസ്ജിദിൽ നിസ്‌കരിക്കാൻ സാധിക്കുന്നില്ല; യുപിയിൽ ഹോളി ആഘോഷിക്കുന്നവർക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശബ്ദം കാരണം മസ്ജിദിൽ നിസ്‌കരിക്കാൻ സാധിക്കുന്നില്ല; യുപിയിൽ ഹോളി ആഘോഷിക്കുന്നവർക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 04:58 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ : ഉത്തർപ്രദേശിൽ ഹോളി ആഘോഷങ്ങൾക്കിടെ മതമൗലികവാദികളുടെ ആക്രമണം. ആഘോഷത്തിനിടെ ആളുകൾക്ക് നേരെ മതമൗലികവാദികൾ കല്ലെറിഞ്ഞു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.

അമ്‌രോഹയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഹോളി ആഘോഷത്തിന്റെ ഭാഗമായി പ്രദേശത്ത് ആളുകൾ ഉച്ചത്തിൽ പാട്ടുവെച്ചിരുന്നു. പാട്ടിന്റെ ശബ്ദംകാരണം മസ്ജിദിൽ നിസ്‌കരിക്കാൻ കഴിയുന്നില്ലെന്ന് ആരോപിച്ചായിരുന്നു മതമൗലികവാദികൾ ആക്രമണം അഴിച്ചുവിട്ടത്.

ഉച്ചയ്‌ക്ക് ആഘോഷം നടക്കുന്ന സ്ഥലത്ത് എത്തിയ ഇവർ പാട്ടും ആഘോഷങ്ങളും നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഹോളിയാണെന്നും ആഘോഷങ്ങൾ നിർത്തിവയ്‌ക്കാൻ കഴിയില്ലെന്നും ഇവർ മറുപടി നൽകുകയായിരുന്നു. ഇതിൽ പ്രകോപിതരായ മതമൗലികവാദികൾ ഇവർക്ക് നേരെ കല്ലെറിഞ്ഞു. ഇതിന് ശേഷം കാലിൽ കിടന്ന ചെരുപ്പ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ പോലീസ് എത്തിയാണ് മതമൗലികവാദികളെ പിരിച്ചുവിട്ടത്. കല്ലേറിൽ പരിക്കേറ്റ രണ്ട് പേരും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്.

അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എല്ലാ മതത്തിലുമുള്ള ആളുകൾ താമസിക്കുന്ന മേഖലയാണ് അമ്‌രോഹ. ഇവിടെ ആക്രമണത്തിലൂടെ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കങ്ങളാണ് മതമൗലികവാദികൾ നടത്തുന്നത്.

Amroha UP : Muslim Mob tried to lynch two hindu youth during Holi in Amroha, UP. Video : pic.twitter.com/uxGbetp516

— Live Adalat (@LiveAdalat) March 19, 2022

Tags: UPAttackholimasjidhislamists
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies