ബാധയൊഴിപ്പിക്കാനെന്ന പേരിൽ ഭർതൃമതിയായ യുവതിയെ മസ്ജിദിൽ പീഡിപ്പിച്ചു; മൗലവിയ്‌ക്കെതിരെ കേസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബാധയൊഴിപ്പിക്കാനെന്ന പേരിൽ ഭർതൃമതിയായ യുവതിയെ മസ്ജിദിൽ പീഡിപ്പിച്ചു; മൗലവിയ്‌ക്കെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2022, 10:45 am IST
FacebookTwitterWhatsAppTelegram

ചെന്നൈ : തമിഴ്‌നാട്ടിൽ മസ്ജിദിനുള്ളിൽ ഭർതൃമതിയായ ഹിന്ദു യുവതിയെ മൗലവി പീഡിപ്പിച്ചു. തിട്ടകക്കുടി സ്വദേശിനിയായ 22 കാരിയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ 54 കാരനായ മൗലവി അബ്ദുൾ ഹനിയ്‌ക്കെതിരെ തിട്ടക്കുടി പോലീസ് കേസ് എടുത്തു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കഴിഞ്ഞ ഏതാനും നാളുകളായി 22 കാരിയായ യുവതിയെ ശാരീരിക അവശതകൾ അലട്ടിയിരുന്നു. പ്രേതബാധയാണ് തുടർച്ചയായ ശാരീരിക വിഷമതകൾക്ക് കാരണമെന്നും, ഇത് മാറാൻ ബാധയെ ഒഴിപ്പിക്കണമെന്നും നാട്ടുകാരിൽ ചിലർ യുവതിയുടെ ഭർത്താവിനോട് പറഞ്ഞു. ഇവർ നിർദ്ദേശിച്ചതിനെ തുടർന്നാണ് ഭർത്താവ് യുവിതിയുമായി അബ്ദുൾ ഹാനിയുടെ പക്കൽ എത്തിയത്.

യുവതിയെ കണ്ട ഹനി ബാധ കയറിയിട്ടുണ്ടെന്നും അതിനെ ഒഴിപ്പിക്കണമെന്നും അറിയിച്ചു. തുടർന്ന് യുവതിയെ പ്രത്യേക മുറിയിലേക്ക് കൊണ്ടുപോയി. ഇത് വിശ്വസിച്ച ഭർത്താവ് പുറത്ത് കാത്തു നിന്നു. അൽപ്പനേരം കഴിഞ്ഞും മുറിയ്‌ക്കുള്ളിൽ നിന്ന് ശബ്ദം ഒന്നും കേൾക്കാതെ ആയതോടെ ഭർത്താവ് ജനലിലൂടെ അകത്തേക്ക് നോക്കി. അപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന ഭാര്യയെ ഹനി പീഡിപ്പിക്കുന്നതായി കണ്ടത്. ഉടനെ മുറിയുടെ കതക് ചവിട്ടിത്തുറന്ന് യുവതിയെ രക്ഷിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി.

ആദ്യം പരാതിയിൽ കേസ് എടുക്കാൻ പോലീസ് വിസമ്മതിച്ചതായി യുവതിയുടെ ഭർത്താവ് പറഞ്ഞു. എന്നാൽ വിഷയം ഗൗരവമുള്ളതാണെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചതോടെ കേസ് എടുക്കുകയായിരുന്നു. ഹനിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Tags: Rapecasetamilnaadumaulavi
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies