യുവതിയെ ആക്രമിച്ച് പ്യൂമ; ചാടിവീണ് രക്ഷപ്പെടുത്തിയത് വളർത്തുനായ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുവതിയെ ആക്രമിച്ച് പ്യൂമ; ചാടിവീണ് രക്ഷപ്പെടുത്തിയത് വളർത്തുനായ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2022, 11:05 pm IST
Facebook
Twitter
WhatsAppTelegram

മനുഷ്യനോട് കൂറുപുലർത്തുന്ന മൃഗങ്ങളിലൊന്നാണ് നായ. യജമാനോടുള്ള ആത്മാർത്ഥയും സ്‌നേഹവും കാണിക്കാൻ നായ എന്ന മൃഗം എപ്പോഴും മുൻപന്തിയിലാണ്. ഇത്തരത്തിൽ തന്റെ ഉടമയുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ് അവശയായ നായയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ട്രക്കിങ്ങിനിടെ ആക്രമിക്കാൻ വന്ന മൗണ്ടെയ്ൻ ലയണിൽ നിന്നാണ് ഈവ എന്ന രണ്ടര വയസുള്ള നായ തന്റെ ഉടമയായ യുവതിയെ രക്ഷപ്പെടുത്തിയത്. ഉത്തര കാലിഫോർണിയയിലാണ് സംഭവം.

പ്യൂമ, പാന്തർ എന്നെല്ലാം അറിയപ്പെടുന്ന പൂച്ചയുടെ വർഗത്തിൽപ്പെടുന്ന മൃഗമാണ് മൗണ്ടെയ്ൻ ലയൺ. ട്രക്കിങ്ങിന് പോയ 24കാരിയായ എറിൻ വിൽസണെയാണ് പ്യൂമ ആക്രമിച്ചത്. വിൽസണിന്റെ തോളിലേക്ക് ചാടിയ പ്യൂമ ജാക്കറ്റിൽ പിടിമുറുക്കിയതോടെ അവൾ നിലവിളിച്ച് കരഞ്ഞു. ഈവയെ ഉറക്കെ വിളിച്ചു. ഇതോടെ ഓടിയെത്തിയ ഈവ പ്യൂമയുമായി മൽപ്പിടുത്തത്തിലായി. ഇതോടെ രക്ഷപ്പെട്ട യുവതി പ്യൂമയെ കല്ലെടുത്തെറിഞ്ഞും വടികൊണ്ട് തല്ലിയും ഓടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ തന്റെ ബാഗിൽ നിന്നും പെപ്പർ സ്‌പ്രേ എടുത്ത യുവതി പ്യൂമയുടെ മുഖത്തേക്ക് അടിച്ചു. ഇതോടെ ഈവയുടെ പിടിവിട്ട് പ്യൂമ ഓടി രക്ഷപ്പെട്ടു.

പരിക്കേറ്റ് അവശയായ ഈവയെ ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഈവയുടെ തലയ്‌ക്കും കൈകളിലും പരിക്കേറ്റിരുന്നു. നിലവിൽ ഈവയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വിൽസൺ ട്വിറ്ററിലൂടെ അറിയിച്ചു. യജമാനത്തിയെ രക്ഷിച്ച ഈവ ഇപ്പോൾ ട്വിറ്ററിൽ തരംഗമാണ്.

This is Eva. She saved her human from a mountain lion. It pounced at them while they were hiking, and Eva fought it off. She’s spent a few days in the hospital, but is expected to make a full recovery and return home tonight. We are proud to award her our highest honor… 15/10 pic.twitter.com/2yA4KntIkZ

— WeRateDogs® (@dog_rates) May 19, 2022

പൊതുവെ പ്യൂമകൾ മനുഷ്യരെ ആക്രമിക്കാറില്ല. വളരെ അപൂർവ്വമായി മാത്രമാണ് പ്യൂമകളുടെ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത്തരം ആക്രമണങ്ങളിൽ നിന്ന് മനുഷ്യർ രക്ഷപ്പെടുന്നതും വിരളമാണ്.

Tags: Attackdog
Share
Tweet
SendShare

More News from this section

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; 3 ദിവസത്തിനുള്ളിൽ തടാകം പൊട്ടുമെന്ന് ചൈനയുടെ മുന്നറിയിപ്പ്, 50 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തിയേക്കും

Latest News

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies