നമ്മുടെ പ്രധാനമന്ത്രി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നയാളാണ്; അദ്ദേഹത്തെപ്പോലെ രാജ്യത്തെ സേവിക്കാൻ എനിക്കാകില്ല; നരേന്ദ്ര മോദിയെ പ്രശംസിച്ച് അക്ഷയ് കുമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നമ്മുടെ പ്രധാനമന്ത്രി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നയാളാണ്; അദ്ദേഹത്തെപ്പോലെ രാജ്യത്തെ സേവിക്കാൻ എനിക്കാകില്ല; നരേന്ദ്ര മോദിയെ പ്രശംസിച്ച് അക്ഷയ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2022, 10:51 pm IST
Facebook
Twitter
WhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. ഏത് നേരവും രാജ്യസേവനം നടത്തുന്നയാളാണ് പ്രധാനമന്ത്രി എന്നും തനിക്ക് ഒരിക്കലും അങ്ങനെ ആകാൻ സാധിക്കില്ലെന്നും അക്ഷയ് കുമാർ പറഞ്ഞു. പുതുതായി പുറത്തിറങ്ങാനിരിക്കുന്ന താരത്തിന്റെ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അക്ഷയ്.

ഒരു ദിവസത്തേക്ക് താങ്കൾക്ക് പ്രധാനമന്ത്രി ആകാൻ സാധിച്ചാൽ അക്ഷയ് എന്ത് ചെയ്യുമെന്നാണ് ആരാധകൻ ചോദിച്ചത്. നമ്മുടെ പ്രധാനമന്ത്രി എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നയാളാണ് എന്നാൽ ഒരു ദിവസം പോലും അതുപോലെ പ്രവർത്തിക്കാൻ തനിക്ക് സാധിക്കില്ലെന്ന് അക്ഷയ് പറഞ്ഞു. നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാകും, എന്നാൽ രാജ്യത്തിന് വേണ്ടി എപ്പോഴും പ്രവർത്തിക്കാൻ സാധിക്കില്ല എന്നും അക്ഷയ് കുമാർ വ്യക്തമാക്കി.

ബോളിവുഡ് ചിത്രം സാമ്രാട്ട് പ്രിഥ്വിരാജിന്റെ റിലീസ് മുന്നോടിയായി ചിത്രത്തിലെ താരങ്ങൾ വാരാണസി ക്ഷേത്രത്തിൽ പ്രാർത്ഥനയ്‌ക്ക് എത്തിയിരുന്നു. അക്ഷയ് കുമാറും മാനുഷി ചില്ലാറും ക്ഷേത്രത്തിൽ പൂജ നടത്തി. രജ്പുത് ഭരണാധികാരിയായിരുന്ന പ്രിഥ്വിരാജ് ചൗഹാന്റെ ജീവിതകഥ ആസ്പദമാക്കി ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സഞ്ജയ് ദത്ത്, സോനു സൂദ്, അശുതോഷ് റാണ, മനോജ് ജോഷി, സാക്ഷി തൻവാർ, മാനവ് വിജ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Tags: PRIME MINISTER OF INDIANarendra ModiPMakshay kumar
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies