മുഖ്യമന്ത്രിക്ക് വേണ്ടി മൊഴി തിരുത്താൻ ഭീഷണിയുമായി ഷാജി കിരണെത്തി; ആർഎസ്എസിന്റെ പ്രേരണയുണ്ടെന്ന് പറയണം; സ്വപ്‌നയുടെ ഹർജിയിൽ ഗുരുതര വെളിപ്പെടുത്തൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിക്ക് വേണ്ടി മൊഴി തിരുത്താൻ ഭീഷണിയുമായി ഷാജി കിരണെത്തി; ആർഎസ്എസിന്റെ പ്രേരണയുണ്ടെന്ന് പറയണം; സ്വപ്‌നയുടെ ഹർജിയിൽ ഗുരുതര വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2022, 11:46 am IST
FacebookTwitterWhatsAppTelegram

കൊച്ചി: സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അതിഗുരുതരമായ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിക്കെതിരായ മൊഴി പിൻവലിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് സ്വപ്നയെ ഭീഷണിപ്പെടുത്തിയതായി ഹർജിയിൽ പറയുന്നു. അനുസരിച്ചില്ലെങ്കിൽ പത്ത് വയസുള്ള മകനെ തനിച്ചാക്കുമെന്നായിരുന്നു ഭീഷണി. ഷാജി കിരൺ എന്നയാളാണ് ഭീഷണിപ്പെടുത്തിയതെന്നും സ്വപ്‌ന തന്റെ മുൻകൂർ ജാമ്യഹർജിയിലൂടെ വ്യക്തമാക്കി.

കെ.പി യോഹന്നാന്റെ സംഘടനയുടെ ഡയറക്ടറാണെന്ന് പരിചയപ്പെടുത്തിയാണ് ഷാജി കിരൺ എന്നയാൾ തന്നെ ജൂൺ എട്ടിന് സമീപിച്ചത്. മുഖ്യമന്ത്രിയുമായും കോടിയേരിയുമായും തനിക്ക് വളരെ അടുത്ത ബന്ധമുണ്ടെന്നും അയാൾ പറഞ്ഞു. യുപി രജിട്രേഷനിലുള്ള ടൊയോട്ട കാറിലാണ് ഷാജിയെത്തിയതെന്നും ഇയാളുമായി സംസാരിച്ചതിന്റെ ശബ്ദരേഖ കയ്യിലുണ്ടെന്നും ഹർജിയിൽ പറയുന്നു.

ഇന്ന് രാവിലെ 10 മണിക്കകം മുഖ്യമന്ത്രിക്കെതിരായ മൊഴി മാറ്റണമെന്നായിരുന്നു ഷാജിയുടെ അന്ത്യശാസനം. മൊഴി പിൻവലിച്ചില്ലെങ്കിൽ അറസ്റ്റ് നടപടികൾ ഉൾപ്പെടെ നേരിടേണ്ടി വരുമെന്നും അയാൾ പറഞ്ഞതായി സ്വപ്‌ന വെളിപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരായ നൽകിയ മൊഴി തിരുത്തി പറയണമെന്നും ആർഎസ്എസിന്റെയും ബിജെപിയുടെയും പ്രേരണയാലാണ് താൻ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയതെന്ന് പറഞ്ഞ് സമൂഹമാദ്ധ്യമങ്ങളിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്യണമെന്നും ഭീഷണിപ്പെടുത്തിയയാൾ ആവശ്യപ്പെട്ടതായി സ്വപ്‌ന വ്യക്തമാക്കി.

കെടി ജലീലിന്റെ പരാതിയിലെടുത്ത കേസിനെ തുടർന്നാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യഹർജി നൽകിയത്. സർക്കാർ തന്നെ വേട്ടയാടുന്നുവെന്നും ഹർജിയിൽ സ്വപ്‌ന പരാമർശിച്ചിരുന്നു. സ്വപ്‌നയോടൊപ്പം സരിത്തും ജാമ്യഹർജി സമർപ്പിച്ചിരുന്നു.

 

 

Tags: Swapna SureshPinarayi Vijayancm kerala
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies