കല്ലേറിൽ നിന്നും രക്ഷപ്പെടാൻ കുഞ്ഞുമായി ഓടുന്ന പിതാവ്; ആക്രമണത്തിനിടെ പെട്ടുപോയ സ്‌കൂൾ ബസിൽ അലറമുറയിട്ട് കരയുന്ന കുട്ടികൾ; അഗ്നിപഥിന്റെ മറവിലെ കലാപത്തിൽ നടുക്കുന്ന ദൃശ്യങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കല്ലേറിൽ നിന്നും രക്ഷപ്പെടാൻ കുഞ്ഞുമായി ഓടുന്ന പിതാവ്; ആക്രമണത്തിനിടെ പെട്ടുപോയ സ്‌കൂൾ ബസിൽ അലറമുറയിട്ട് കരയുന്ന കുട്ടികൾ; അഗ്നിപഥിന്റെ മറവിലെ കലാപത്തിൽ നടുക്കുന്ന ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2022, 05:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ അക്രമം അഴിച്ചുവിട്ട് പ്രക്ഷോഭകർ. ട്രെയിനുകളും പോലീസ് സ്‌റ്റേഷനുകളും അഗ്നിക്കിരയാക്കി രാജ്യത്തെ കലാപഭൂമിയാക്കാനാണ് പ്രക്ഷോഭകരുടെ നീക്കം. പ്രതിഷേധക്കാരുടെ ആക്രമണങ്ങളിൽ നിന്നും തന്റെ കുഞ്ഞിനെയും ഭാര്യയെും രക്ഷപ്പെടുത്തി ഓടുന്ന പ്രദേശവാസിയുടെ ദൃശ്യങ്ങളും പ്രതിഷേധത്തിനിടെ വഴിയിൽ കുടുങ്ങിപ്പോയ സ്‌കൂൾബസിൽ നിന്ന് കരയുന്ന വിദ്യാർത്ഥികളുടെ ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നിരുന്നു.

ഉത്തർപ്രദേശിലെ മഥുരയിൽ നിന്നാണ് പ്രക്ഷോഭകരുടെ കല്ലേറിൽ നിന്നും ഒഴിഞ്ഞുമാറി മകനെ കൈകളിലേന്തി ഓടുന്ന പിതാവിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. കുഞ്ഞിന് പരിക്കേൽക്കാതിരിക്കാൻ പരമാവധി നെഞ്ചോട് ചേർത്ത് അടക്കിപിടിച്ച് ഓടുന്ന് പിതാവാണ് ദൃശ്യങ്ങളിലുള്ളത്. പ്രതിഷേധത്തിന്റെ പേരിൽ അക്രമം അഴിച്ചുവിട്ട് നഗരത്തെ കലാപഭൂമിയാക്കുന്ന ഭീതികരമായ കാഴ്ചയാണിതെന്ന് വിമർശനമുയർന്നു. കുഞ്ഞുമായി ഓടുന്ന പിതാവ് ഒടുവിൽ പോലീസിന് സമീപം എത്തുന്നതോടെയാണ് പ്രതിഷേധക്കാരുടെ അക്രമത്തിൽ നിന്നും രക്ഷപ്പെടുന്നത്.

A man runs for cover with his child during stone pelting on the national highway in Mathura , UP by #AgneepathScheme protestors … pic.twitter.com/nvpxPb0jI5

— Alok Pandey (@alok_pandey) June 17, 2022

ബിഹാറിലെ ദർഭാംഗ ഏരിയയിൽ പ്രക്ഷോഭകരുടെ ആക്രമണം മൂലം ഗതാഗതക്കുരുക്കിൽ പെട്ടുപോയ സ്‌കൂൾ ബസിലെ കൊച്ചുകുട്ടികൾ പേടിച്ചുകരയുന്നതാണ് രണ്ടാമത്തെ കാഴ്ച. ആക്രമണങ്ങൾക്ക് നടുവിൽ നിന്ന് പകച്ചുപോയ കുട്ടികൾ വീട്ടിലെത്താൻ കഴിയുമോയെന്ന് ഭയപ്പെട്ട് കരയുന്നതായിരുന്നു ദൃശ്യങ്ങളിൽ. തുടർന്ന് പോലീസ് സ്ഥലത്തെത്തി സ്‌കൂൾ ബസിനെ സുരക്ഷിതമായ പ്രദേശത്തേക്ക് മാറ്റുകയാണുണ്ടായത്.

#WATCH | Bihar: A school bus, with children on board, got stuck in the road blockade by agitators in Darbhanga. The bus later managed to get out of the blockade with Police intervention.

The agitators were protesting against the #AgnipathRecruitmentScheme pic.twitter.com/E8lFLk9leD

— ANI (@ANI) June 17, 2022

ബിഹാർ, യുപി, തെലങ്കാന, ഒഡിഷ തുടങ്ങി നിരവധി സംസ്ഥാനങ്ങളിലാണ് അഗ്നിപഥ് പദ്ധതിയുടെ പേരിൽ പ്രതിഷേധക്കാർ അക്രമങ്ങൾ അഴിച്ചുവിടുന്നത്. പദ്ധതിയെക്കുറിച്ച് തിരിച്ചറിയാതെയും അതിന്റെ ഗുണഫലങ്ങൾ മനസിലാക്കാതെയും നടത്തുന്ന ഇത്തരം ആക്രമണങ്ങൾ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആർഎസ്എസ് ഉൾപ്പെടയുള്ള സംഘടനകൾ അഭിപ്രായപ്പെട്ടിരുന്നു.

Tags: AgnipathSTONE PELTINGAgnipath protest
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies