ഹൈദരാബാദിലെ ടി-ഹബ്ബ് പുതുമോടിയിൽ ; ഉദ്ഘാടനം ഇന്ന്; പത്തു നിലകളിലായി 2000 സ്റ്റാർട്ടപ്പുകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹൈദരാബാദിലെ ടി-ഹബ്ബ് പുതുമോടിയിൽ ; ഉദ്ഘാടനം ഇന്ന്; പത്തു നിലകളിലായി 2000 സ്റ്റാർട്ടപ്പുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2022, 11:27 am IST
FacebookTwitterWhatsAppTelegram

ഹൈദ്രാബാദ്: രാജ്യത്തെ ഏറ്റവും വിശാലമായതും നൂതന സംവിധാനങ്ങളുമടങ്ങുന്ന ടെക്‌നോളജി ഹബ്ബ് പുതുമോടിയോടെ ഇന്ന് സമർപ്പിക്കുന്നു. തെലങ്കാനയിലെ ഹൈദ്രാ ബാദിലെ ടി-ഹബ്ബിന്റെ വിപൂലീകരിച്ച കെട്ടിടമാണ് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവാണ് ഇന്ന് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ഇന്ത്യയിലെ വിവരസാങ്കേതിക മേഖലയിലെ വമ്പന്മാ രായ 25 യൂണികോൺ കമ്പനികളും 30 മറ്റ് വ്യവസായ ശാലകളുടെ പ്രമുഖരും ഉദ്ഘാടന ചടങ്ങിനെത്തുന്നു എന്നത് തന്നെ ടി-ഹബ്ബിന് ലഭിച്ചിരിക്കുന്ന സ്വീകാര്യതയുടെ ഉദാഹരണ മാണെന്ന് തെലങ്കാന വിവരസാങ്കേതിക വകുപ്പ് അറിയിച്ചു.

രാജ്യത്തെ ഐടി മേഖലയിൽ നിലവിലുള്ള വ്യവസായ ഹബ്ബുകളിലെ ഏറ്റവും വിശാലമായ കെട്ടിട സമുച്ചയമാണ് പണിതിരിക്കുന്നത്. കാന്റീലിവർ സംവിധാനത്തിൽ ഉയർന്നിരിക്കുന്ന കെട്ടിടം 400 കോടി രൂപ ചിലവിലാണ് പൂർത്തിയായത്. 10 നിലയിൽ പണിതിരിക്കുന്ന ഹബ്ബിന് 3,70,000 ചതുരശ്ര അടിയാണ് സൗകര്യമുള്ളത്. 2000 സ്റ്റാർട്ടപ്പുകൾക്കാണ് ഇടം ലഭിക്കുന്നത്.

2015ൽ സ്റ്റാർട്ടപ്പുകളെ വളർത്താനായി സ്ഥാപിതമായ ടി-ഹബ്ബിലൂടെ ഇതുവരെ 1100 സ്റ്റാർട്ട പ്പുകളാണ് ഉയർന്നുവന്നത്.  പതിനായിരം കോടിയുടെ മൂലധന നിക്ഷേപമാണ് സമാഹരി ച്ചിട്ടുള്ളത്. നിലവിൽ  മൂന്ന് കമ്പനികൾ യൂണികോൺ നിലവാരം കൈവരിച്ചുകഴിഞ്ഞു.  എട്ടെണ്ണം സമീപഭാവിയിൽ യൂണികോൺ നിലവാരത്തിലേയ്‌ക്ക് എത്തുമെന്നും വ്യവസായ വകുപ്പ് അറിയിച്ചു.

ടി-ഹബ്ബിനെ ലോകോത്തര നിലവാരത്തിലേയ്‌ക്ക് ഉയർത്താനാണ് ശ്രമമെന്നും മികച്ച അടിസ്ഥാന സൗകര്യങ്ങൾ നിലവിൽ വന്നതോടെ ഇന്ത്യ ഐടി മേഖലയിൽ ലോകത്തെ ഒന്നാം സ്ഥാനത്തേക്ക് എത്തുമെന്നും ടി-ഹബ്ബ് അധികൃതർ അറിയിച്ചു.

Tags: hydrabad
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies