അസം വെള്ളപ്പൊക്കം ; 12 മരണം ; 31.54 ലക്ഷം പ്രളയ ബാധിതർ ; രക്ഷാപ്രവർത്തനം തുടരുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസം വെള്ളപ്പൊക്കം ; 12 മരണം ; 31.54 ലക്ഷം പ്രളയ ബാധിതർ ; രക്ഷാപ്രവർത്തനം തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2022, 07:39 am IST
FacebookTwitterWhatsAppTelegram

ദിസ്പൂർ : അസമിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12 പേർ മരിച്ചു. 31.54 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചത്.മൂന്ന് മാസത്തിനുള്ളിൽ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 151 ആയി.
കച്ചാർ, ചിരാംഗ് ജില്ലകളിൽ 2 ബാർപേട്ട, ബിശ്വനാഥ്, ദരാംഗ്, ധേമാജി, ഗോലാഘട്ട്, കാംരൂപ് മെട്രോപൊളിറ്റൻ, ലഖിംപൂർ, നാഗോൺ എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തു.

വെള്ളപ്പൊക്കത്തിൽ ആയിരത്തോളം വീടുകൾക്ക് നാശനഷ്ടം ഉണ്ടായി .റോഡുകൾ, പാലങ്ങൾ, ജലസേചന കനാലുകൾ എന്നിവയ്‌ക്കും കേടുപാടുകൾ സംഭവിച്ചു. 31 ലക്ഷത്തിൽ അധികം ആളുകളെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ പ്രദേശങ്ങളിൽ പകർച്ച പനി പടർന്ന് പിടിക്കുകയാണ്. ബജാലി, ബാർപേട്ട, ബിശ്വനാഥ്, കച്ചാർ, ചിരാംഗ്, ദരാംഗ്, ധേമാജി, ധുബ്രി തുടങ്ങി നിരവധി പ്രദേശങ്ങളിലാണ് രോഗ വ്യാപനം ഉണ്ടാവുന്നത്.

ബ്രഹ്മപുത്രയും അതിന്റെ പോഷകനദികളും, 91,349 ഹെക്ടർ കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി . വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കരസേന , ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന,അസം പോലീസ് ഫയർ ആൻഡ് എമർജൻസി സർവ്വീസസ്,സന്നദ്ധ പ്രവർത്തകർ എന്നിവർ ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കഴിയുന്നവരെ വേഗത്തിൽ പുറത്തെത്തിക്കാനാണ് സംഘം ശ്രമിക്കുന്നത്.

പ്രളയം ബാധിച്ച് പത്താം ദിവസം പിന്നിടുമ്പോഴും അസം നഗരത്തിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ് . കച്ചാറിൽ 14.31 ലക്ഷം ,സിൽച്ചാറിൽ 7,25,306 ,നാഗോൺ 5.20 ലക്ഷം,ബാർപേട്ടയിലെ 5.49 ലക്ഷം എന്നിങ്ങനെയാണ് വെള്ളപ്പൊക്ക ബാധിതരുടെ കണക്കുകൾ. 22 ജില്ലകളിലായി 560 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 3,12,085 ഓളം പേരാണ് വിവിധ ക്യാമ്പുകളിലായി നിലവിൽ കഴിയുന്നത്.

 

Tags: 12 killed
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies