എംഎൻഎസിനെ മന്ത്രിസഭയിലേക്ക് ക്ഷണിച്ച് ഏകനാഥ് ഷിൻഡെ; രാജ് താക്കറെയുടെ പാർട്ടിക്ക് രണ്ട് മന്ത്രി സ്ഥാനങ്ങൾ വാഗ്ദാനം ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എംഎൻഎസിനെ മന്ത്രിസഭയിലേക്ക് ക്ഷണിച്ച് ഏകനാഥ് ഷിൻഡെ; രാജ് താക്കറെയുടെ പാർട്ടിക്ക് രണ്ട് മന്ത്രി സ്ഥാനങ്ങൾ വാഗ്ദാനം ചെയ്ത് മഹാരാഷ്‌ട്ര മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2022, 06:07 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്ര നവനിർമാണ സേന തലവൻ രാജ് താക്കറെയ്‌ക്ക് മന്ത്രിസഭയിൽ സീറ്റുകൾ വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. രാജ് താക്കറെയുടെ എംഎൻഎസിന് രണ്ട് മന്ത്രിസഭാ സീറ്റുകളാണ് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരിക്കുന്നത്.

ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയും മഹാരാഷ്‌ട്ര നവനിർമാണ സേനയുടെ തലവൻ രാജ് താക്കറെയും ഇത് സംബന്ധിച്ച് നേരത്തെ ചർച്ചകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷിൻഡെയുടെ വാഗ്ദാനമുണ്ടായത്. ശിവസേന സ്ഥാപകൻ ബാലാ സാഹിബ് താക്കറെയുടെ പാരമ്പര്യത്തെ അനുഗമിക്കുന്നവരും ‘ഹിന്ദുത്വ’ പ്രത്യയശാസ്ത്രം മുന്നോട്ടു കൊണ്ടുപോകുന്നതിന് പ്രയത്‌നിക്കുന്നവരുമാണ് ഇരുനേതാക്കളും.

ഇതിനിടെ ശിവസേനയിലെ ഷിൻഡെപക്ഷത്തെ എംഎൽഎമാരെ സസ്‌പെൻഡ് ചെയ്യണമെന്ന ഉദ്ധവ് താക്കറെയുടെ ഹർജി സുപ്രീം കോടതി തള്ളി. മുൻ മുഖ്യമന്ത്രി ഉദ്ധവിന് കനത്ത തിരിച്ചടി ലഭിച്ച കോടതി വിധി വന്നതിന് മണിക്കൂറുകൾക്കകമാണ് എംഎൻഎസിന് സീറ്റുകൾ വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രിയുടെ പുതിയ നീക്കം.

കോൺഗ്രസ്-ശിവസേന-എൻസിപി നേതൃത്വത്തിലുള്ള മഹാവികാസ് അഖാഡി സഖ്യത്തിനെതിരെ ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ നിലപാട് കടുപ്പിച്ചപ്പോൾ, ഉച്ചഭാഷിണി നിരോധനത്തിനായി ഉദ്ധവ് സർക്കാരിനെതിരെ രാജ് താക്കറെയും രംഗത്ത് വന്നിരുന്നു. ഏറ്റവുമൊടുവിൽ ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയായി അധികാരത്തിലേറിയപ്പോൾ രാജ് താക്കറെ അഭിനന്ദനമറിയിക്കുകയും ചെയ്തു. ഈശ്വരാനുഗ്രഹത്താൽ നിങ്ങൾക്ക് അവസരം ലഭിച്ചു, മികച്ച പ്രകടനത്തിലൂടെ നിങ്ങളത് തെളിയിക്കണമെന്ന് രാജ് താക്കറെ ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.

 

 

Tags: MAHARASHTRARAJ THACKERAYEknath Shinde
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies