വയനാട്ടിൽ കേന്ദ്ര പദ്ധതിക്ക് കീഴിൽ നിർമ്മിച്ച റോഡ് ഉദ്ഘാടനം ചെയ്ത് രാഹുൽ ഗാന്ധി; കോൺഗ്രസ് നേതാവിന്റെ മണ്ഡലത്തിലും വികസനമെത്തിക്കാൻ മോദി സർക്കാർ വേണമെന്ന് രാജീവ് ചന്ദ്രശേഖർ- Rahul Gandhi inaugurated road built under PMGSY in Wayanad
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വയനാട്ടിൽ കേന്ദ്ര പദ്ധതിക്ക് കീഴിൽ നിർമ്മിച്ച റോഡ് ഉദ്ഘാടനം ചെയ്ത് രാഹുൽ ഗാന്ധി; കോൺഗ്രസ് നേതാവിന്റെ മണ്ഡലത്തിലും വികസനമെത്തിക്കാൻ മോദി സർക്കാർ വേണമെന്ന് രാജീവ് ചന്ദ്രശേഖർ- Rahul Gandhi inaugurated road built under PMGSY in Wayanad

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2022, 09:27 pm IST
FacebookTwitterWhatsAppTelegram

വയനാട് : വയനാട് കരുളായി ടൗണിൽ നിർമ്മാണം പൂർത്തിയായ റോഡ് ഉദ്ഘാടനം ചെയ്ത് രാഹുൽ ഗാന്ധി എംപി. കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാൻ മന്ത്രി ഗ്രാം സഡക് യോജനയ്‌ക്ക് കീഴിൽ നിർമ്മിച്ച റോഡാണ് രാഹുൽ ഉദ്ഘാടനം ചെയ്തത്. ഗ്രാമീണ മേഖലയിലെ റോഡ് ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതിനുമുള്ള കേന്ദ്ര സർക്കാർ പദ്ധതിയാണിത്. പദ്ധതിയുടെ ചെലവ് മുഴുവൻ നിർവ്വഹിച്ചത് കേന്ദ്ര സർക്കാരാണ്.

പദ്ധതി പ്രകാരം ഏകദേശം 2.75 കോടി ചെലവിൽ നിർമ്മിച്ച 3.2 കിലോമീറ്റർ ദൈർഘ്യമുള്ള റോഡാണ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. കേന്ദ്ര പദ്ധതിയെയും പുകഴ്‌ത്തിക്കൊണ്ട് കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലും പോസ്റ്റ് പങ്കുവെച്ചു. കേരളത്തിന്റെ വികസനത്തിലേക്കുള്ള യാത്രയിൽ ഒരു നാഴികക്കല്ല് കൂടി ചേർത്തുകൊണ്ട്, മലപ്പുറം നിലമ്പൂർ എൽഎസി, കരുളായി ഗ്രാമപഞ്ചായത്ത് കരുളായി ടൗണിൽ പിഎംജിഎസ്‌വൈക്ക് കീഴിൽ നിർമ്മിച്ച അമ്പലപ്പടി-വലമ്പ്പുരം-കൊട്ടൻപാറ റോഡ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തുവെന്നാണ് ട്വീറ്റ്.

2000 ത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ കാലത്ത് ആരംഭിച്ച പദ്ധതിയാണിത്. കേരളത്തിലെ എംപി രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിൽ പോലും നരേന്ദ്ര മോദി സർക്കാരിന്റെ പദ്ധതികളും ഫണ്ടുകളും കൊണ്ട് മാത്രമാണ് വികസനം എത്തുന്നത് എന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

സംഭവത്തിൽ പ്രതികരണവുമായി സോഷ്യൽ മീഡിയ ഉപയോക്താക്കളും രംഗത്തെത്തിയിട്ടുണ്ട്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ആരംഭിച്ച കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിക്ക് കീഴിൽ നിർമ്മിച്ച ഒരു റോഡ് ഉദ്ഘാടനം ചെയ്തുകൊണ്ട് വയനാട് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി കേരളത്തിന്റെ വികസനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നുവെന്ന പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Tags: Rahul GandhiMODI GOVTCongress MPരാഹുൽ
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies