തൃശൂർ : നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. കുട്ടികൾക്ക് നേരെ അശ്ലീല പ്രർദശനം നടത്തി എന്ന പരാതിയിലാണ് നടപടി. തൃശൂർ വെസ്റ്റ് പോലീസാണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയത്.
തൃശൂർ അയ്യന്തോളിലായിരുന്നു് സംഭവം. അയ്യന്തോളിലെ എസ്എൻ പാർക്കിന് സമീപത്ത് കാർ നിർത്തിയ നടൻ രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു. തുടർന്ന് ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
Comments