ഇനി രാജ്പഥിൻ്റെ മുഖച്ഛായ മാറും; സെൻട്രൽ വിസ്‌‌ത പദ്ധതിയുടെ ഭാ​ഗമായ പാതകളുടെ നിർമ്മാണം ജൂലൈ 18ന് പൂർത്തിയാകും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി രാജ്പഥിന്റെ മുഖച്ഛായ മാറും; സെൻട്രൽ വിസ്‌‌ത പദ്ധതിയുടെ ഭാ​ഗമായ പാതകളുടെ നിർമ്മാണം ജൂലൈ 18ന് പൂർത്തിയാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 10:28 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ഭരണസിരാകേന്ദ്രമായ ഡൽഹിയെ ആധുനിക കാലത്തിന് യോജിച്ച രീതിയിൽ മാറ്റുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ സെൻട്രൽ വിസ്‌‌ത പദ്ധതിയിലെ പ്രവേശനപാത ജൂലൈ 18 നുള്ളിൽ പൂർത്തിയാകും. ഇക്കാര്യം കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. വിജയ് ചൗക്ക് മുതൽ ഇന്ത്യാ ഗേറ്റ് വരെ നീളുന്നതാണ് സെൻട്രൽ അവന്യൂ പദ്ധതി. പദ്ധതിയുടെ ഭാ​ഗമായ പ്രധാന കെട്ടിടങ്ങളിലേയ്‌ക്കുള്ള പാതയോരങ്ങളെല്ലാം ഉടൻ പൂർത്തിയാകുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

ഒന്നോ രണ്ടോ അടിപ്പാതകളിൽ മാത്രമാണ് ഇപ്പോൾ ജോലികൾ നടക്കുന്നതെന്നും അവ ഉടൻ പൂർത്തിയാകുമെന്നും ഹർദീപ് സിംഗ് പുരി വ്യക്തമാക്കുന്നു. സെൻട്രൽ വിസ്ത പാതകൾ ഏകേദേശം പൂർത്തിയായി കഴിഞ്ഞിരിക്കുന്നു. ജൂലായ് 15 നും 18 നും ഇടയിൽ പദ്ധതി പൂർത്തിയാക്കും. ആദ്യ പദ്ധതി പൂർത്തിയാകുന്നതോടെ ഡൽഹി നിവാസികളും സന്ദർശകരും മാറ്റം കണ്ട് അത്ഭുതപ്പെടുമെന്ന് മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.

സെൻട്രൽ വിസ്‌‌ത പദ്ധതിയുടെ ഭാ​ഗമായ പ്രധാന പാതയുടെ നിർമ്മാണത്തിൽ അടിപ്പാതകൾ, ശൗചാലയം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ, മറ്റ് ചെറുപാതകൾ, ഹരിത ഇടങ്ങൾ എന്നിവയാണ് ഉൾപ്പെടുന്നത്. ഇവ പൂർത്തിയാകുന്നതോടെ മാറ്റങ്ങൾ ദൃശ്യമായി തുടങ്ങുമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. 2020 ഡിസംബറിലാണ് ആധുനിക സൗകര്യങ്ങളുള്ള പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്.

ഡഹിയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ് സെൻട്രൽ വിസ്ത പദ്ധതി. ഇന്ത്യാ ഗേറ്റ് മുതൽ രാഷ്‌ട്രപതി ഭവൻ വരെയുള്ള രാജ്പഥിലെയും ചുറ്റുമുള്ള പുൽത്തകിടികളിലെയും നിർമാണ പ്രവർത്തനങ്ങൾ, ത്രികോണാകൃതിയിലുള്ള പാര്‍ലമെന്റ് മന്ദിരവും അതിനടുത്തു തന്നെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം ഉള്‍പ്പെടുന്നതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലെ ലോക്‌സഭാ ചേംമ്പറില്‍ 888 അംഗങ്ങള്‍ക്ക് ഇരിക്കാനാകും. സംയുക്ത സമ്മേളനം ചേരുമ്പോള്‍ 1224 അംഗങ്ങളേയും ഉള്‍ക്കൊള്ളാന്‍ സാധിക്കും. രാജ്യസഭാ ചേംമ്പറില്‍ 384 അംഗങ്ങള്‍ക്ക് വരെ ഇരിക്കാം. ഓരോ എം.പിക്കും പ്രത്യേകം ഓഫീസുകള്‍, കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാള്‍, എം.പി.ലോഞ്ച്, ലൈബ്രറി, കമ്മിറ്റി റൂമുകള്‍, ഡൈനിങ് ഏരിയ തുടങ്ങിയവയെല്ലാം പുതിയ മന്ദിരത്തില്‍ ഉണ്ടായിരിക്കും.

Tags: Delhicentral vista project
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies