മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; തെലങ്കാന തിരഞ്ഞെടുപ്പ് ചൂടിലേക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; തെലങ്കാന തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2022, 01:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 2023 ലെ തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിനായുള്ള രൂപരേഖ തയ്യാറാക്കി ബിജെപി ഘടകം. മുൻ കെസിആർ സർക്കാരിന്റെ പരാജയങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുകയും ബിജെപി സർക്കാർ അധികാരത്തിലേറിയാൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളെ കുറിച്ചും ജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യം.ഇതിന്റെ ഭാഗമായി ജൂലൈ 21 മുതൽ 15 സ്ഥലങ്ങളിലായി മോട്ടോർ സൈക്കിൾ യാത്രയും ബോധവത്കരണ പരിപാടിയും സംഘടിപ്പിക്കുമെന്നും തെലങ്കാനയുടെ ചുമതല വഹിക്കുന്ന ബിജെപി നേതാവ് തരുൺ സിംഗ് അറിയിച്ചു. ‘പല്ലെ ഗോസ-ബിജെപി ഭരോസ’ എന്ന പേരിലാകും പരിപാടി നടക്കുക. പരിപാടിയുടെ ഭാഗമായി 30 കേന്ദ്ര മന്ത്രിമാർ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.

പാർട്ടിയുടെ ദേശീയ നിർവാഹക സമിതി യോഗം ഹൈദരാബാദിൽ നടന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു രാഷ്‌ട്രീയ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചിരുന്നു.തന്ത്രങ്ങൾ ഇല്ലാത്ത പാർട്ടിയാണ് ബിജെപിയെന്നാണ് അദ്ദേഹം പറഞ്ഞത്.യോഗത്തിൽ ചർച്ച ചെയ്ത കാര്യങ്ങൾ മുഖ്യമന്ത്രിയ്‌ക്ക് എങ്ങനെ അറിയാൻ കഴിയുമെന്നും തന്ത്രങ്ങൾ ഇല്ലാതെ ബിജെപി എങ്ങനെ 18 സംസ്ഥാനങ്ങളിൽ ഭരണം പിടിക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ബണ്ടി സഞ്ജയ് ചോദിച്ചു. മുഖ്യമന്ത്രിയുടെ ഭാഷ തീരെ മോശമാണെന്നും അദ്ദേഹം അപലപിച്ചു.

കെസിആർ സർക്കാർ ഭരിച്ച് താറുമാറാക്കിയ തെലങ്കാനയിൽ ജനങ്ങൾ മാറ്റത്തിനായി ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനയാണ് പ്രധാനമന്ത്രിയുടെ സങ്കൽപ്പയാത്രയിൽ പങ്കെടുത്തവരുടെ എണ്ണം. പാർട്ടിയുടെ ദേശീയ നിർവാഹക സമിതി യോഗം ഹൈദരാബാദിൽ നടന്നതും ബിജെപിയ്‌ക്ക് ശുഭപ്രതീക്ഷ നൽകുന്നുവെന്ന് തരുൺ സിംഗ് വ്യക്തമാക്കി.

സംസ്ഥാനത്ത് പാർട്ടി വികസനത്തിനായി നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. ബണ്ടി സഞ്ജയിന്റെ നേതൃത്വത്തിലുള്ള പ്രജ സംഗമ യാത്രയുടെ മൂന്നാം ഘട്ടം ഓഗസ്റ്റ് രണ്ടിന് ആരംഭിക്കുമെന്ന് അറിയിച്ചു.2000 ത്തിനടുത്ത് ആളുകൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രാഥമിക നിഗമനം. ആദ്യ ദിനത്തിൽ 400 ഓളം ആളുകൾ പങ്കുച്ചേരും. ഓരോ നിയോജക മണ്ഡലങ്ങളിലേയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഇത്തരത്തിൽ യാത്ര സംഘടിപ്പിക്കുകയെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. യാത്രയുടെ ഭാഗമായി ഇരുചക്ര റാലിയും ഉണ്ടാകും.

 

Tags: BJPtelanganaroadmapbandi sanjay
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies