രാജസ്ഥാനിലെയും ഗുജറാത്തിലെയും പുതിയ റെയിൽവേ പാതയ്ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജസ്ഥാനിലെയും ഗുജറാത്തിലെയും പുതിയ റെയിൽവേ പാതയ്‌ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2022, 10:33 pm IST
FacebookTwitterWhatsAppTelegram

രാജസ്ഥാൻ, രാജസ്ഥാൻ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന 116 കിലോമീറ്റർ റെയിൽ പാതയ്‌ക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയതായി മന്ത്രി അനുരാഗ് സിംഗ് താക്കൂർ പറഞ്ഞു. അബു റോഡ്, അംബാജി, തരംഗ ഹിൽ എന്നിവയെ ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട പാത. നാല് വർഷത്തിനുള്ളിൽ റെയിൽവേ പാത സജ്ജമാകുമെന്നും 2,798 കോടി രൂപ ചെലവ് വരുമെന്നും താക്കൂർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

അബു റോഡ് രാജസ്ഥാനിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണെങ്കിൽ, ഗുജറാത്തിലെ അംബാജിയും തരംഗ ഹില്ലും മതപരമായ പ്രാധാന്യമുളള സ്ഥലങ്ങളാണ്. 2026-27 ഓടെ പൂർത്തീകരിക്കുന്ന റെയിൽ പദ്ധതി പ്രദേശത്തെ റെയിൽവേ കണക്റ്റിവിറ്റി പ്രദാനം ചെയ്യുകയും ജനങ്ങളുടെ സഞ്ചാരം മെച്ചപ്പെടുത്തുകയും ചെയ്യും. കാർഷിക, പ്രാദേശിക ഉൽപന്നങ്ങളുടെ വേഗത്തിലുള്ള നീക്കം സുഗമമാക്കുന്നതിനൊപ്പം, പ്രധാനപ്പെട്ട മതകേന്ദ്രങ്ങളെ റെയിൽവേയുടെ പ്രധാന ശൃംഖലയുമായി ബന്ധിപ്പിക്കും. രാജസ്ഥാനിലെയും ഗുജറാത്തിലെയും ആത്മീയയ ടൂറിസം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.

മൗണ്ട് അബു, ദിൽവാര ജൈന ക്ഷേത്രം, അംബാജി ക്ഷേത്രം, പ്രജാപതി ബ്രഹ്മകുമാരി സെന്റർ എന്നിവ സന്ദർശിക്കുന്നവർക്ക് പുതിയ റെയിൽ പാതയുടെ പ്രയോജനം ലഭിക്കും. പാതയിൽ 54 നീളമുള്ളതും 151 ചെറുതുമായ പാലങ്ങളും, റോഡുകൾക്ക് മുകളിലൂടെയുളള 60ലധികം പാലങ്ങളും 11 തുരങ്കങ്ങളും റെയിൽ പാതയിൽ ഉണ്ടാകും. ഈ പദ്ധതി നിലവിലുള്ള അഹമ്മദാബാദ്-അബു റോഡ് റെയിൽപാതയ്‌ക്ക് ബദൽ പാത ലഭ്യമാക്കും.

 

 

Tags: Gujaratanurag thakurCABINET MEETING
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies