ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; പ്രതിപക്ഷ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് ഉദ്ധവ് പക്ഷം; എം പിമാർ എതിർത്തേക്കുമെന്ന് സൂചന- Udhav side extends support to opposition's Vice President candidate
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; പ്രതിപക്ഷ സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കുമെന്ന് ഉദ്ധവ് പക്ഷം; എം പിമാർ എതിർത്തേക്കുമെന്ന് സൂചന- Udhav side extends support to opposition’s Vice President candidate

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2022, 07:13 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയെ പിന്തുണയ്‌ക്കുമെന്ന് ശിവസേന ഉദ്ധവ് താക്കറെ പക്ഷ നേതാക്കൾ. പ്രതിപക്ഷത്തിന്റെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയായി മാർഗരറ്റ് ആൽവയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ്, ആൽവയെ പിന്തുണയ്‌ക്കുമെന്ന് അറിയിച്ച് ശിവസേന വക്താവ് സഞ്ജയ് റാവത്ത് രംഗത്ത് വന്നത്. എന്നാൽ, ശിവസേന എം പിമാർ ഇതിനെ എത്രകണ്ട് അനുകൂലിക്കുമെന്നാണ് ചോദ്യം.

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ഉദ്ധവ് പക്ഷവും എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെയാണ് പിന്തുണയ്‌ക്കുന്നത്. ശിവസേന എം പിമാർ സ്വന്തം നിലയ്‌ക്ക് യോഗം ചേർന്ന്, ദ്രൗപദി മുർമുവിനെ പിന്തുണയ്‌ക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് തങ്ങളുടെ തീരുമാനം അവർ ഉദ്ധവ് താക്കറെയെ അറിയിച്ചു. പാർട്ടിയുടെ തകർച്ച ഒഴിവാക്കാൻ മറ്റ് മാർഗ്ഗങ്ങളില്ലാതെ, ഉദ്ധവ് താക്കറെ എം പിമാരുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. ഇതിന്റെ പേരിൽ കോൺഗ്രസും എൻസിപിയും ഉദ്ധവിനെ വിമർശിച്ചിരുന്നു.

സമാനമായ പ്രതിസന്ധി ഒഴിവാക്കാനാണ് ഉദ്ധവ് പക്ഷം അതിവേഗം നിലപാട് പ്രഖ്യാപിച്ചത്. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ സ്വീകരിച്ചതിന് സമാനമായ നിലപാട് സ്വീകരിച്ച്, എം പിമാർ അതിൽ ഉറച്ചു നിന്നാൽ ഉദ്ധവ് താക്കറെയ്‌ക്കും അനുയായികൾക്കും അത് വലിയ തലവേദനയാകും. ഉദ്ധവ് പക്ഷത്തിന്റെ സമ്പൂർണമായ തകർച്ചയിലേക്ക് വരെ അത് വഴിവെച്ചേക്കാം.

നാളെയാണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്. ജൂലൈ 21നാണ് വോട്ടെണ്ണൽ. ജൂലൈ 24 വരെയാണ് നിലവിലെ രാഷ്‌ട്രപതി രാമ്നാഥ് കോവിന്ദിന്റെ കാലാവധി. പ്രതിപക്ഷത്തെ ചില പാർട്ടികൾ ചേർന്ന് യശ്വന്ത് സിൻഹയെയാണ് ദ്രൗപദി മുർമുവിന്റെ എതിർ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഓഗസ്റ്റ് 6നാണ് ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ്. പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻകറാണ് എൻഡിഎയുടെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥി.

Tags: Congressudhav thackerayShiv SenaVice President CandidatePresidential Elections 2022Margarat Alva
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies