മദ്രസ അദ്ധ്യാപകർ ഇനി ടെറ്റ് പാസാകണം; മദ്രസ വിദ്യാഭ്യാസത്തിന്റെ മൂല്യമുയർത്താൻ നിർണായക നീക്കവുമായി യുപി സർക്കാർ - Only TET-qualified Teachers Will Be Appointed In Madrasas
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്രസ അദ്ധ്യാപകർ ഇനി ടെറ്റ് പാസാകണം; മദ്രസ വിദ്യാഭ്യാസത്തിന്റെ മൂല്യമുയർത്താൻ നിർണായക നീക്കവുമായി യുപി സർക്കാർ – Only TET-qualified Teachers Will Be Appointed In Madrasas

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2022, 11:05 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: സംസ്ഥാനത്തെ മദ്രസ വിദ്യാഭ്യാസം മികവുറ്റതാക്കാനുള്ള നീക്കങ്ങൾ കാര്യക്ഷമമാക്കി യോഗി സർക്കാർ. മദ്രസ അദ്ധ്യാപകർക്ക് യോഗ്യത നിശ്ചയിക്കാനാണ് സർക്കാർ തീരുമാനം. ഇതുമായി ബന്ധപ്പെട്ടുള്ള നിയമം കൊണ്ടുവരുന്നതിനുള്ള സാദ്ധ്യതകൾ സർക്കാർ പരിശോധിച്ചുവരിയാണ്.

സംസ്ഥാനത്തെ മദ്രസ അദ്ധ്യാപകർക്ക് ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) നിർബന്ധമാക്കാനാണ് സർക്കാർ തീരുമാനം. മദ്രസ വിദ്യാഭ്യാസത്തിന്റെ ആധുനികവത്കരണത്തിനായി അദ്ധ്യാപകരുടെ പ്രായപരിധി നിശ്ചയിക്കുന്നതുൾപ്പെടെയുള്ള സുപ്രധാന മാറ്റങ്ങൾ സർക്കാർ നടപ്പിലാക്കാനൊരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ടുള്ള പദ്ധതികളിൽ യോഗ്യതാ നിർണയം  കൂടി ഉൾപ്പെടുത്താനാണ് സർക്കാർ തീരുമാനം. ഇത് വിദ്യാർത്ഥികൾക്ക് 80 ശതമാനം ആധുനിക വിദ്യാഭ്യാസം ലഭിക്കുന്നതിനിടയാക്കും.

നിലവിൽ ബിഎഡ് ആണ് മദ്രസ അദ്ധ്യാപകരാകാനുള്ള യോഗ്യത. എന്നാൽ സംസ്ഥാനത്തെ മിക്ക മദ്രസകളിലും ഡിഗ്രി പോലും പാസാകാത്തവരാണ് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. ഇത് മദ്രസ വിദ്യാഭ്യാസത്തിന്റെ മികവിനെ ബാധിക്കും. ഇതേ തുടർന്നാണ് മദ്രസ അദ്ധ്യാപകർക്ക് യോഗ്യത നിശ്ചയിക്കാൻ സർക്കാർ തീരുമാനിച്ചത്.

Tags: madrasaCMup govtyogi adhithyanathteacher
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies