പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി; കേരളത്തിൽ നിന്ന് ഉൾപ്പെടെ ധാരണകൾ മറികടന്ന് ദ്രൗപദി മുർമുവിന് വോട്ട്- Droupadi Murmu gains vote from Kerala
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി; കേരളത്തിൽ നിന്ന് ഉൾപ്പെടെ ധാരണകൾ മറികടന്ന് ദ്രൗപദി മുർമുവിന് വോട്ട്- Droupadi Murmu gains vote from Kerala

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2022, 10:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി ദ്രൗപദി മുർമു തിരഞ്ഞെടുക്കപ്പെട്ടു. ദ്രൗപദി മുർമുവിന്റെ വിജയം രാജ്യസഭാ സെക്രട്ടറിയും റിട്ടേണിംഗ് ഓഫീസറുമായ പി സി മോദി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വനവാസി വിഭാഗത്തിൽ നിന്നും രാഷ്‌ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ് ദ്രൗപദി മുർമു.

അറുപത് ശതമാനത്തിന് മുകളിൽ വോട്ടുകൾ നേടിയാണ് ദ്രൗപദി മുർമു വിജയം നേടിയത്. അതിനിടെ, കേരള നിയമസഭയിലെ ഒരു വോട്ട് ദ്രൗപദി മുർമുവിന് കിട്ടിയതായി കണക്കുകൾ പുറത്തു വന്നു. കേരള നിയമസഭയിലെ 140 എം എൽ എമാരിൽ ഒരാളുടെ വോട്ട് ദ്രൗപദി മുർമുവിന് കിട്ടിയതായാണ് പ്രാഥമിക വിലയിരുത്തൽ. കേരളത്തിലെ ഭരണ- പ്രതിപക്ഷ എം എൽ എമാർ യശ്വന്ത് സിൻഹയ്‌ക്ക് വോട്ട് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഈ തീരുമാനത്തിനെതിരായി വോട്ട് ചെയ്തത് ആരാണ് എന്നത് വ്യക്തമല്ല.

മൂന്ന് റൗണ്ടുകളിലും വ്യക്തമായ മുൻതൂക്കം നേടിയാണ് ദ്രൗപദി മുർമു വിജയം വരിച്ചത്. 6.76 ലക്ഷമാണ് ദ്രൗപദി മുർമുവിന്റെ വോട്ട് മൂല്യം. 3.70 ലക്ഷമാണ് എതിർ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ വോട്ട് മൂല്യം. എം പി മാരുടെ വോട്ടുകളിൽ 540 എണ്ണം ദ്രൗപദി മുർമുവിന് ലഭിച്ചപ്പോൾ യശ്വന്ത് സിൻഹയ്‌ക്ക് 208 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷത്ത് നിന്നും എം പിമാർക്ക് പുറമേ നൂറോളം എം എൽ എമാരും കൂറ് മാറി ദ്രൗപദി മുർമുവിന് വോട്ട് ചെയ്തു. ഇക്കൂട്ടത്തിലാണ് കേരളത്തിൽ നിന്നും ഒരു വോട്ട് കിട്ടിയത്.

Tags: ndapresident of indiaDroupadi MurmuKerala Legislative Assembly
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies