ദൈവത്തിന്റെ കൈകൾ!! 5-ാം നിലയിൽ നിന്നും വീണ കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്; ദൃശ്യങ്ങൾ വൈറൽ - Man heroically catches 2-yr-old girl after she falls from fifth floor window
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ദൈവത്തിന്റെ കൈകൾ!! 5-ാം നിലയിൽ നിന്നും വീണ കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്; ദൃശ്യങ്ങൾ വൈറൽ – Man heroically catches 2-yr-old girl after she falls from fifth floor window

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2022, 03:28 pm IST
Facebook
Twitter
WhatsAppTelegram

ബെയ്ജിങ്: കൃത്യസമയത്തെ ഇടപെടൽ മൂലം ഒരു ജീവൻ രക്ഷിക്കുക എന്നത് ചെറിയ കാര്യമല്ല. ഇത്തരത്തിൽ, ഒരു യുവാവിന്റെ സമയോചിതമായ ഇടപെടൽ മൂലം ഒരു കൊച്ചുപെൺകുട്ടിയുടെ ജീവൻ രക്ഷിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്.

കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നും വീണ പെൺകുട്ടിയെ യുവാവ് രക്ഷിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ചൈനയിലെ ഷീജിയാംഗ് പ്രവിശ്യയിലുള്ള ടോംക്‌സിയാങ് മേഖലയിലാണ് സംഭവം. അപകടം നടന്ന സ്ഥലത്ത് റോഡരികിൽ വാഹനം പാർക്ക് ചെയ്യാൻ എത്തിയതായിരുന്നു ഷെൻ ഡോങ് എന്ന യുവാവ്. പെട്ടെന്നാണ് അദ്ദേഹം സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്നും ഒരു കുട്ടി വീഴാൻ പോകുന്നത് കണ്ടത്.

Heroes among us. pic.twitter.com/PumEDocVvC

— Lijian Zhao 赵立坚 (@zlj517) July 22, 2022

തന്റെ കാറിൽ നിന്നും ഓടിയെത്തിയ ഷെൻ കെട്ടടിത്തിന് താഴെ വന്ന് നിന്നു. അപ്പോഴേക്കും അഞ്ചാം നിലയിൽ നിന്ന് പെൺകുട്ടി വീണിരുന്നു. ഷെൻ ഡോങിന്റെ കൈകളിലേക്ക് കുഞ്ഞ് നേരെ വന്നുപതിച്ചു. രണ്ട് വയസുകാരിയുടെ ജീവൻ അങ്ങനെ ഡോങിന്റെ കൈകളിൽ ഭദ്രമായി. സമീപത്തെ സിസിടിവികളിൽ പതിഞ്ഞ ദൃശ്യങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതോടെ ഡോങ് നാട്ടിലെ ഹീറോ ആയി മാറുകയായിരുന്നു. ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക പേജിലും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

സിനിമകളിൽ മാത്രമല്ല യാഥാർത്ഥ ജീവിതത്തിലും ചില നായകൻമാരെ നമുക്ക് കാണാമെന്നാണ് വീഡിയോയ്‌ക്ക് താഴെ പലരും അഭിപ്രായപ്പെട്ടത്. അദ്ദേഹത്തെ സർക്കാർ ആദരിക്കണമെന്നും ചിലർ ആവശ്യപ്പെട്ടു. അതേസമയം കെട്ടിടത്തിൽ നിന്ന് വീണ കുഞ്ഞ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വീഴ്ചയിൽ കാലുകൾക്ക് ചെറിയ പരിക്കേറ്റതൊഴിച്ചാൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

കൃത്യസമയത്ത് ഓടിയെത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ഷെൻ ഡോങ് പ്രതികരിച്ചു. പക്ഷെ എന്തൊക്കെയാണ് അപ്പോൾ നടന്നതെന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നും പെട്ടെന്നുണ്ടായ ഒരു നീക്കമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. ചിന്തിക്കാൻ സമയം ലഭിച്ചില്ലെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് ജീവൻ രക്ഷിക്കാനായതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Tags: ChinaViral Videorescue
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies