എഞ്ചിന് തകരാർ; 92 യാത്രക്കാരുമായി മാലിയിലേക്ക് പുറപ്പെട്ട വിമാനം കോയമ്പത്തൂരിൽ അടിയന്തിരമായി ഇറക്കി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എഞ്ചിന് തകരാർ; 92 യാത്രക്കാരുമായി മാലിയിലേക്ക് പുറപ്പെട്ട വിമാനം കോയമ്പത്തൂരിൽ അടിയന്തിരമായി ഇറക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 05:49 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: എഞ്ചിൻ തകരാറിനെ തുടർന്ന് ഗോഫസ്റ്റ് വിമാനം അടിയന്തിരമായി ഇറക്കി. ബെംഗളൂരുവിൽ നിന്ന് മാലിദ്വീപിലേക്ക് പോയ എയർബസ് 320 എന്ന വിമാനം കോയമ്പത്തൂരിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു. 92 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഉച്ചയ്‌ക്ക് 12 മണിയോടെയാണ് സംഭവം.

ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഒരു മണിക്കൂർ പിന്നിട്ടതോടെയാണ് എഞ്ചിൻ തകരാർ സംഭവിച്ചത്. എഞ്ചിൻ അമിതമായി ചൂടാകുകയും മുന്നറിയിപ്പ് ബെൽ മുഴങ്ങുകയും ചെയ്തു. ഇതോടെ മാലിദ്വീപിലേക്ക് പുറപ്പെട്ട ഗോഫസ്റ്റ് വിമാനം കോയമ്പത്തൂരിൽ അടിയന്തിരമായി ഇറങ്ങി. യാത്രക്കാരെല്ലാം സുരക്ഷിതരായിരുന്നു.

ശേഷം ഗോ ഫസ്റ്റിന്റെ എഞ്ചിനീയറിംഗ് സംഘമെത്തി പരിശോധന നടത്തിയതിന് പിന്നാലെ വൈകിട്ട് അഞ്ച് മണിയോടെ മറ്റൊരു ഗോഫസ്റ്റ് വിമാനത്തിൽ യാത്രക്കാരെ മാലിദ്വീപിൽ എത്തിച്ചു. അതേസമയം വിമാനയാത്ര വൈകിയതിൽ യാത്രക്കാർ പ്രതിഷേധമറിയിച്ചു. മാലി എയർപോർട്ടിൽ നിന്നും ആറ് മണിക്ക് ശേഷം ഗതാഗത സൗകര്യങ്ങൾ ലഭിക്കാൻ പ്രയാസമാണെന്നും വിമാന യാത്ര വൈകിയതിനാൽ സാമ്പത്തിക നഷ്ടം സംഭവിച്ചതായും പല യാത്രക്കാരും പരാതിപ്പെട്ടു. ഉച്ചയ്‌ക്ക് 1.30ഓടെ ഇന്ന് മാലിയിൽ എത്തേണ്ടിയിരുന്ന വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് വൈകിയത്.

Tags: engineaircraft
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies