അഫ്ഗാനിസ്ഥാനിൽ സിനിമകൾക്കുള്ള നിരോധനം ഭാഗികമായി നീക്കി താലിബാൻ; സ്ത്രീകൾ അഭിനയിക്കുന്ന രംഗങ്ങൾ കാണിക്കാൻ പാടില്ല- Taliban demands to cot role of women from Movies
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനിസ്ഥാനിൽ സിനിമകൾക്കുള്ള നിരോധനം ഭാഗികമായി നീക്കി താലിബാൻ; സ്ത്രീകൾ അഭിനയിക്കുന്ന രംഗങ്ങൾ കാണിക്കാൻ പാടില്ല- Taliban demands to cot role of women from Movies

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2022, 09:58 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണമേറ്റെടുത്തതിന് ശേഷം സിനിമകൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം ഭാഗികമായി നീക്കാൻ തീരുമാനം. എന്നാൽ സ്ത്രീകൾക്ക് സിനിമകളിൽ അഭിനയിക്കുന്നതിന് നിയന്ത്രണമുണ്ട്. സിനിമകളിൽ സ്ത്രീകൾ അഭിനയിച്ച രംഗങ്ങൾ ഒഴിവാക്കാൻ ഭരണകൂടം ചലച്ചിത്ര പ്രവർത്തകരോട് ആവശ്യപ്പെട്ടതായാണ് വിവരം. അഫ്ഗാനിസ്ഥാനിൽ 37 സിനിമകളും ഡോക്യുമെൻ്ററികളുമാണ് പ്രദർശനാനുമതി കാത്തിരിക്കുന്നത്.

നിലവിൽ നിർമ്മണം നടക്കുന്ന ചിത്രങ്ങളിൽ അതീഫ മുഹമ്മദി എന്ന നടി മാത്രമാണ് അഭിനയിക്കുന്നത്. താലിബാന്റെ നിലപാട് കടുത്ത സ്ത്രീവിരുദ്ധതയായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, സിനിമകൾ ഭാഗികമായി പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചതിൽ കലാകാരന്മാർ സംതൃപ്തി പ്രകടിപ്പിച്ചതായി അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ സ്ത്രീകളും കുട്ടികളും വീടുവിട്ട് പുറത്തിറങ്ങരുതെന്ന് കഴിഞ്ഞ മാസം താലിബാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അഥവാ പുറത്തിറങ്ങിയാൽ തന്നെ ശരീരം മുഴുവനും മൂടുന്ന വസ്ത്രം തന്നെ ധരിക്കണമെന്നത് നിർബ്ബന്ധമാണെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.

Tags: womenTalibanMoviesAfghanistan
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies