ചങ്കിടിച്ച് കോൺ​ഗ്രസ്, നെഞ്ചിടിച്ച് കലക്കാൻ ആസാദ്; ഗുലാം നബി ആസാദിന്റെ റാലി ഇന്ന്; കോൺഗ്രസ് വിട്ട ശേഷമുള്ള ആദ്യ പൊതുസമ്മേളനം; ഉറ്റുനോക്കി രാജ്യം- Ghulam Nabi Azad, Rally, Congress
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചങ്കിടിച്ച് കോൺ​ഗ്രസ്, നെഞ്ചിടിച്ച് കലക്കാൻ ആസാദ്; ഗുലാം നബി ആസാദിന്റെ റാലി ഇന്ന്; കോൺഗ്രസ് വിട്ട ശേഷമുള്ള ആദ്യ പൊതുസമ്മേളനം; ഉറ്റുനോക്കി രാജ്യം- Ghulam Nabi Azad, Rally, Congress

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2022, 07:28 am IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: കോൺഗ്രസിൽ നിന്നും രാജിവച്ച് പടിയിറങ്ങിയ ഗുലാം നബി ആസാദ് ഇന്ന് ജമ്മു കശ്മീരിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ചതിന് ശേഷം ഇതാദ്യമായാണ് ഗുലാം നബി ആസാദ് ഒരു റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കുന്നത്. കോൺ​ഗ്രസ് പാർട്ടിയിലെ നേതാക്കൾ നടത്തിയ വിമർശനങ്ങൾക്ക് എന്ത് മറുപടിയാകും അദ്ദേഹം നൽകുക എന്നാണ് രാഷ്‌ട്രീയ ലോകം ഉറ്റുനോക്കുന്നത്. കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധിയ്‌ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചാണ് ആസാദ് തന്റെ കോൺ​ഗ്രസ് ജീവിതം അവസാനിപ്പിച്ചത്.

റാലിയ്‌ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്നലെ ഡൽഹിയിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിൽ വച്ച് ജയറാം രമേശ് നടത്തിയ പരാമർശത്തിന് ശക്തമായ മറുപടി ഗുലാം നബി ആസാദ് നൽകിയിരുന്നു. ‘നിങ്ങൾ മറ്റ് രാഷ്‌ട്രീയ പാർട്ടികളിലുള്ളവരെ കാണുകയും അവരോട് സംസാരിക്കുകയും ചെയ്തെന്ന് കരുതി നിങ്ങളുടെ ഡിഎൻഎയിൽ മാറ്റം വരില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഗുലാം നബി ആസാദിന്റെ ഡിഎൻഎ ‘മോഡിഫൈഡ്’ ആണെന്നായിരുന്നു കോൺ​ഗ്രസ് നേതാവ് ജയറാം രമേശിന്റെ ആരോപണം.

ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും കോൺ​ഗ്രസ് നിലപാടുകൾക്കും കെ.സി വേണു​ഗോപാലടക്കമുള്ള നേതാക്കന്മാരുടെ കടന്നാക്രമണങ്ങൾക്കും ചുട്ടമറുപടി ഗുലാം നബി ആസാദ് നൽകിയേക്കും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദേശീയ തലസ്ഥാനത്ത് ‘മെഹംഗായ് പർ ഹല്ല ബോല്’ റാലിയെ ഇന്ന് അഭിസംബോധന ചെയ്യുമ്പോൾ തന്നെയാണ് ഗുലാം നബി ആസാദിന്റെയും റാലി. ഇരുവരുടെയും റാലികൾ ഒരേ ദിവസം തന്നെ ആയതിനാൽ നേതാക്കളുടെ പ്രതികരണം എന്തായിരിക്കുമെന്ന് രാജ്യം ഉറ്റുനോക്കുന്നു.

 

 

 

Tags: Congressjammu and kashmirrallyGhulam Nabi Azad
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies