ശക്തനായ പ്രധാനമന്ത്രി ശക്തർക്ക് വേണ്ടിയാണ്, ദുർബലനായ പ്രധാനമന്ത്രി മാത്രമേ ദുർബലരായ ജനങ്ങളെ കേൾക്കുകയുള്ളു; 2024ലെ പ്രധാനമന്ത്രി ദുർബലനായിരിക്കുമെന്ന് ഒവൈസി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശക്തനായ പ്രധാനമന്ത്രി ശക്തർക്ക് വേണ്ടിയാണ്, ദുർബലനായ പ്രധാനമന്ത്രി മാത്രമേ ദുർബലരായ ജനങ്ങളെ കേൾക്കുകയുള്ളു; 2024ലെ പ്രധാനമന്ത്രി ദുർബലനായിരിക്കുമെന്ന് ഒവൈസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2022, 11:57 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിൽ ദുർബലനായ ഒരു പ്രധാനമന്ത്രിയും ഖിച്ഡി സർക്കാരും (വിവിധ കക്ഷികളുടെ സഖ്യം) ഉണ്ടായേക്കാമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ദുർബലനായ പ്രധാനമന്ത്രി ഉണ്ടായാൽ അയാൾ ദുർബല വിഭാഗത്തിന് വേണ്ടി പ്രയത്‌നിക്കുമെന്നും, ശക്തനായ പ്രധാനമന്ത്രി ശക്തരായ വിഭാഗത്തിന് വേണ്ടി മാത്രമേ പ്രയത്‌നിക്കൂ എന്നും ഒവൈസി വാദിക്കുന്നു.

ബിജെപി മതന്യൂനപക്ഷങ്ങളുടെ ശബ്ദം കേൾക്കുന്നില്ലെന്നും ഒവൈസി ആരോപിച്ചു. ‘ ഒരു ഖിച്ഡി സർക്കാർ ഉണ്ടാക്കിയതിന് ശേഷം ദുർബലനായ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാം. അങ്ങനെയെങ്കിൽ അയാൾ ദുർബല വിഭാഗത്തെ കേൾക്കാൻ തയ്യാറാകും. ദുർബലനായ പ്രധാനമന്ത്രി വന്നെങ്കിലേ അവർക്ക് പ്രയോജനം ലഭിക്കൂ. 2024ലെ തിരഞ്ഞെടുപ്പിൽ ദുർബലനായ പ്രധാനമന്ത്രിയെ മുന്നോട്ട് കൊണ്ടുവരാനാണ് എല്ലാ പാർട്ടിക്കാരും ശ്രമിക്കുന്നത്. ഇപ്പോഴത്തെ പ്രധാനമന്ത്രി ശക്തരായ ആളുകളെ മാത്രമേ കേൾക്കൂ’.

‘ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ എഐഎംഐഎം സ്ഥാനാർത്ഥികളെ നിർത്തും. ആം ആദ്മി പാർട്ടിയും ബിജെപിയിൽ നിന്ന് ഒട്ടും വ്യത്യസ്തരല്ല. ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഉയർത്തിക്കാട്ടിയാകും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും’ ഒവൈസി പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും, ആർഎസ്എസിനെ പ്രശംസിച്ച മമത ബാനർജിയേയും ഒവൈസി കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ഇത്തരക്കാരെ ഒരിക്കലും വിശ്വസിക്കാനാകില്ലെന്നായിരുന്നു വിമർശനം.

 

Tags: OWAISI
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies