തൊപ്പിയും കൂളിംഗ് ഗ്ലാസ്സും അണിഞ്ഞു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ കിടിലൻ സ്റ്റൈലിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൊപ്പിയും കൂളിംഗ് ഗ്ലാസ്സും അണിഞ്ഞു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ കിടിലൻ സ്റ്റൈലിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2022, 01:13 pm IST
Facebook
Twitter
WhatsAppTelegram

ഷിയോപുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കൂനോ ദേശീയ ഉദ്യാനത്തിൽ ചീറ്റകളെ തുറന്നു വിടാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്റ്റൈൽ വൈറലാവുകയാണ്. നമീബിയയിൽ നിന്നും കൊണ്ട് വന്ന 8 ചീറ്റകളെ തുറന്നു വിടുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ഷിയോപൂരിൽ എത്തിയത്.

ഫോട്ടോഗ്രഫിയോട് ഏറെ പ്രിയമുള്ള മോദി കുർത്തയ്‌ക്ക് മുകളിൽ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർ ധരിക്കുന്ന ജാക്കറ്റും തൊപ്പിയും ധരിച്ചാണ് എത്തിയത്. ചീറ്റകളെ തുറന്നു വിട്ടതിനു ശേഷം മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോടൊപ്പം നിന്നാണ് ഡി എസ് എൽ ആർ ക്യാമറയിൽ ചിത്രങ്ങൾ പകർത്തിയത്.

പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് കയറി നിന്ന് ചീറ്റകളെ തുറന്നു വിടുന്ന ദൃശ്യം ഇതിനോടകം വൈറലായി കഴിഞ്ഞു. വാക്കിലും, പ്രവൃത്തിയിലും, വസ്ത്രധാരണത്തിലും വേറിട്ട ചിന്താഗതി പുലർത്തുന്നതാണ് മോദിയെ വ്യത്യസ്തനാക്കുന്നത്. ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ നയാ റായ്പൂരിലെ നന്ദൻ വാൻ ജംഗിൾ സഫാരി പാർക്ക് ഉദ്ഘാടനം ചെയ്ത ശേഷം കൂടിനു പിന്നിൽ നിന്ന് രാജകീയമായി തല ഉയർത്തി നിൽക്കുന്ന ഒരു ബംഗാൾ കടുവയുടെ ചിത്രം പകർത്തിയ കാഴ്ച മോദി ആരാധകർക്ക് ആവേശം പകരുന്നതായിരുന്നു. അതിന് തൊട്ടു പിന്നാലെയാണ് പുതിയ രൂപത്തിൽ അദ്ദേഹം എത്തിയിരിക്കുന്നത്.

Tags: Narendra ModiKuno National ParkCHEETTA
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies