രാഹുലും പ്രിയങ്കയും മക്കളെപ്പോലെ; അവരെ ഉപദേശിച്ചാൽ അത് തെറ്റാവില്ല; രാഹുൽ പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്നില്ലെന്ന് പറഞ്ഞത് ഉപദേശമാണെന്ന് കോൺഗ്രസ് നേതാവ്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലും പ്രിയങ്കയും മക്കളെപ്പോലെ; അവരെ ഉപദേശിച്ചാൽ അത് തെറ്റാവില്ല; രാഹുൽ പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്നില്ലെന്ന് പറഞ്ഞത് ഉപദേശമാണെന്ന് കോൺഗ്രസ് നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2022, 01:52 pm IST
Facebook
Twitter
WhatsAppTelegram

ഷിംല : രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശം വിവാദമായതോടെ വിശദീകരണവുമായി കോൺഗ്രസ് വനിതാ നേതാവും എംപിയുമായ പ്രതിഭ സിംഗ് രംഗത്ത്. രാഹുലും പ്രിയങ്കയും സ്വന്തം മക്കളെപ്പോലെയാണെന്നും അവരെക്കുറിച്ച് താൻ പറഞ്ഞത് ദുർവ്യാഖ്യാനിക്കപ്പെട്ടുവെന്നും പ്രതിഭ സിംഗ് പറഞ്ഞു. ഇരുവരും മുതിർന്ന നേതാക്കളെ അനുസരിക്കില്ലെന്ന് വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി നേതാവ് രംഗത്തെത്തിയത്. ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിന്റെ ഭാര്യയാണ് പ്രതിഭ സിംഗ്.

ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇരു നേതാക്കൾക്കുമെതിരെ ഇവർ ആരോപണം ഉന്നയിച്ചത്. രാഹുലും പ്രിയങ്കയും മുതിർന്ന നേതാക്കളെ ബഹുമാനിക്കുന്നില്ലെന്നും അവർ രാഷ്‌ട്രീയം കൂടുതൽ പഠിക്കേണ്ടതുണ്ട് എന്നുമാണ് പ്രതിഭ പറഞ്ഞത്. പുതിയ തലമുറയ്‌ക്ക് പക്വതയില്ലെന്നും ക്ഷമയില്ലാതെയാണ് അവർ കാര്യങ്ങൾ ചെയ്യുന്നത് എന്നും വിമർശനം ഉന്നയിച്ചിരുന്നു. രാഹുൽ ഗാന്ധി പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്നില്ലെന്നും വനിതാ നേതാവ് ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധിക്ക് അദ്ധ്യക്ഷ സ്ഥാനം ആവശ്യമില്ലെങ്കിൽ അത് ഏറ്റെടുക്കാൻ ഇവിടെ നിരവധി മികച്ച നേതാക്കളുണ്ട്. രാഹുൽ മുതിർന്ന നേതാക്കൾ പറയുന്നത് അനുസരിച്ച് പ്രവർത്തിച്ചിരുന്നെങ്കിൽ പാർട്ടിയുടെ ഗതി ഇതാവില്ലായിരുന്നു എന്നും പ്രതിഭ സിംഗ് വിമർശിച്ചിരുന്നു. കോൺഗ്രസ് നേതൃത്വത്തിനെതിരെയും ഇവർ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചു.

ഇത് വൻ വിവാദമായതോടെയാണ് ഇപ്പോൾ വിശദീകരണവുമായി രംഗത്തെത്തിയത്. രാഹുലും പ്രിയങ്കയും സ്വന്തം കുട്ടികളെപ്പോലെയാണെന്ന് പ്രതിഭ സിംഗ് പറഞ്ഞു. ‘ ”ഞാൻ എന്റെ മക്കളെ ഉപദേശിച്ചാൽ അത് ഇപ്പോൾ ദുർവ്യാഖ്യാനിക്കപ്പെടുകയണ്. ”ഗാന്ധി” കുടുംബവുമായി എനിക്ക് ഏറ്റവും അടുത്ത ബന്ധമുണ്ട്” എന്നും പ്രതിഭ സിംഗ് വിശദീകരിച്ചു.

Tags: Congresspriyanka vadraRahul Gandhi
Share
Tweet
SendShare

More News from this section

നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ; മുതിര്‍ന്ന ബിജെപി നേതാവ് അദ്വാനി ആശുപത്രി വിട്ടു

കുലസായി ദസറ; കുലശേഖരപട്ടണത്ത് ഭക്തജനപ്രവാഹം; മുത്താരമ്മൻ ക്ഷേത്രത്തിൽ മഹിഷാസുരസംഹാരം നാളെ അർധരാത്രി

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

സുതാര്യമായ മേൽക്കൂരയും വിശാലമായ ജനാലകളും; പശ്ചിമഘട്ടം കൺമുന്നിൽ; മധുര–ഗുരുവായൂർ എക്സ്പ്രസിൽ പ്രകൃതിഭംഗി ആസ്വദിക്കാം; വിസ്റ്റാഡോം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

തുലാവർഷം ശക്തമാകുന്നു; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര; സ്മൃതിയെ മറികടന്ന് ഷഫാലി വര്‍മ്മയുടെ റെക്കോര്‍ഡ്

ആലപ്പുഴയിലെ രണ്ടുവയസ്സുകാരന്റെ മരണം; പോഷകാഹാരക്കുറവ് കണ്ടെത്തിയതോടെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു, മൂന്ന് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി

വൈദ്യുതി ബില്ലില്‍ വീണ്ടും പ്രഹരം? 2027 ഏപ്രില്‍ മുതല്‍ നിരക്ക് വര്‍ധനയ്‌ക്ക് വഴിയൊരുക്കി പുതിയ താരിഫ് നയം

ട്രെയിനിൽ ഉച്ചത്തിൽ പാട്ടോ സംസാരമോ വേണ്ട; മറ്റു യാത്രക്കാർക്ക് ശല്യമുണ്ടാക്കിയാൽ നടപടി; 1,000 രൂപ പിഴ, ആവർത്തിച്ചാൽ തടവും

‘സുധാകരനെ പുകച്ച് പുറത്താക്കി, എന്നെയും പുറത്താക്കാൻ നീക്കം ? ’; വി.ഡി. സതീശനെതിരെ അടൂർ പ്രകാശ്

കോവളത്ത് 16കാരി പീഡനത്തിനിരയായ കേസ്; അന്തർസംസ്ഥാന റാക്കറ്റെന്ന് സൂചന, സ്പാ ഉടമകൾ അറസ്റ്റിൽ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies