70 വർഷമായി മുഫ്തിമാരും അബ്ദുല്ലമാരും ചെയ്യാത്ത കാര്യം നരേന്ദ്ര മോദി ചെയ്തു; കശ്മീരിൽ ഇന്ന് വികസനത്തിന്റെ വേരോട്ടമെന്ന് അമിത് ഷാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

70 വർഷമായി മുഫ്തിമാരും അബ്ദുല്ലമാരും ചെയ്യാത്ത കാര്യം നരേന്ദ്ര മോദി ചെയ്തു; കശ്മീരിൽ ഇന്ന് വികസനത്തിന്റെ വേരോട്ടമെന്ന് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2022, 05:26 pm IST
Facebook
Twitter
WhatsAppTelegram

ബാരാമുല്ല: കശ്മീരിലെ ഗുപ്‌കർ മാതൃകയെ തകർത്ത് ദൂരെയെറിഞ്ഞ് വികസനത്തിന്റെ പാതയിലേക്ക് കൊണ്ടു വന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അമിത് ഷാ. ബാരാമുല്ലയിൽ സംഘടിപ്പിച്ച പടുകൂറ്റൻ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെയും നേതൃത്വത്തിൽ വലിയ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്.

കശ്മീരിൽ ജനാധിപത്യം മൂന്ന് കുടുംബങ്ങൾക്ക് മാത്രമുള്ളതായിരുന്നു. കൂടാതെ എംഎൽഎമാർ, എംപിമാർ തുടങ്ങിയവർ തുടങ്ങിയവർ മാത്രം വെച്ചനുഭവിച്ചു പോന്ന ജനാധിപത്യത്തെ നരേന്ദ്ര മോദി ജനങ്ങളിലേക്ക് എത്തിച്ചു. ബിജെപി ഗവൺമെൻറ് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളെ നാഷണൽ കോൺഫറൻസും പിഡിപിയും കോൺഗ്രസും ഉൾപ്പെടെയുളള പാർട്ടികൾ നടത്തിയ പ്രവർത്തനങ്ങളുമായി താരതമ്യം ചെയ്തും അമിത് ഷാ എടുത്തു പറഞ്ഞു

തീവ്രവാദ കേന്ദ്രമായിരുന്ന കശ്മീർ ഇപ്പോൾ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമാണ്. ഒരു വർഷത്തിൽ 6 ലക്ഷം ടൂറിസ്റ്റുകൾ എത്തിയിരുന്ന കശ്മീരിൽ ഒക്ടോബർ ആയപ്പോൾ 22 ലക്ഷം വിനോദ സഞ്ചാരികളാണ് എത്തിയത്. മെഹ്ബൂബ മുസ്ത്ഫതിയും , ഷാബാബും ചേർന്ന് യുവാക്കളുടെ കയ്യിൽ കല്ലുകളും ആയുധങ്ങളും നൽകി അക്രമം സൃഷ്ടിക്കാനാണ് ഇക്കാലമത്രയും ശ്രമിച്ചത്. എന്നാൽ നരേന്ദ്ര മോദി അവരുടെ കൈകളിലേക്ക് മൊബൈലും, ലാപ്ടോപ്പുമാണ് നൽകിയത്.

വീടില്ലാത്തവർക്കായി നരേന്ദ്ര മോദി സർക്കാർ 1 ലക്ഷം ഭവനങ്ങൾ നൽകിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 70 വർഷമായി മുഫ്തിമാർക്കും അബ്ദുല്ലമാർക്കും ചെയ്യാൻ കഴിയാത്ത കാര്യമാണ് നരേന്ദ്ര മോദി ചെയ്തത്. ബിജെപി സർക്കാർ വികസനവും, തൊഴിലവസരങ്ങളും കശ്മീരിൽ കൊണ്ടുവന്നു.

ഗുപ്‌കർ മാതൃകയെന്നാൽ തോക്കും, കല്ലുകളും, മാരകായുധങ്ങളുമായി അക്രമം നടത്തുക എന്നതാണ്. എന്നാൽ മോദി മാതൃകയും ഗുപ്‌കർ മോഡലും തമ്മിൽ വലയ വ്യത്യാസമുണ്ട്. ജമ്മു കശ്മീരിൽ ജനങ്ങൾക്കായി വോട്ടർ പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണ് സർക്കാർ. നടപടി പൂർത്തിയായാൽ നിയമസഭ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: amit shakasmirBJP RALLY
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies