അധികാരത്തിലിരുന്നപ്പോൾ രാജാവിനെപ്പോലെ 'നികുതി' പിരിച്ച് ഇഷ്ടക്കാരായ താരങ്ങൾക്ക് 'രാജ്യങ്ങൾ' നിർമ്മിക്കാൻ അവസരം നൽകി; ശരദ്പവാറിന് മറുപടിയുമായി വിവേക് അഗ്നിഹോത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അധികാരത്തിലിരുന്നപ്പോൾ രാജാവിനെപ്പോലെ ‘നികുതി’ പിരിച്ച് ഇഷ്ടക്കാരായ താരങ്ങൾക്ക് ‘രാജ്യങ്ങൾ’ നിർമ്മിക്കാൻ അവസരം നൽകി; ശരദ്പവാറിന് മറുപടിയുമായി വിവേക് അഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2022, 11:55 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: എൻസിപി അദ്ധ്യക്ഷൻ ശരദ്പവാറിന് മറുപടിയുമായി സംവിധായകൻ വിവേക് അഗ്നിഹോത്രി. പവാർ അധികാരത്തിലിരുന്ന സമയത്ത് രാജാവിനെപ്പോലെ നികുതി പിരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.അതിന് പകരം ഇഷ്ടക്കാരായ താരങ്ങൾക്ക് സ്വന്തമായി ‘രാജ്യങ്ങൾ’ സൃഷ്ടിക്കുന്നതിനുള്ള അവസരങ്ങളും നൽകിയെന്നായിരുന്നു വിവേക് അഗ്നിഹോത്രിയുടെ പരാമർശം. കാര്യമായ സംഭാവന നൽകിയിട്ടും ന്യൂനപക്ഷങ്ങൾക്ക് അർഹമായ വിഹിതം ലഭിക്കുന്നില്ലെന്ന എൻസിപി അദ്ധ്യക്ഷന്റെ വാദത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഞാൻ മുംബൈയിൽ വരുമ്പോൾ എസ്പി ജി ആയിരുന്നു രാജാവ്. ഏതൊരു രാജാവിനെയും പോലെ അദ്ദേഹത്തിന്റെ പാർട്ടിയും നികുതി പിരിച്ചെടുത്തു നിരവധി ബോളിവുഡ് താരങ്ങൾ ഉദാരമായി സംഭാവന നൽകി. പകരമായി അവർക്ക് സ്വന്തം രാജ്യങ്ങൾ സൃഷ്ടിക്കാൻ അനുമതി ലഭിച്ചു. ആ ആളുകൾ ആരാണെന്ന് ഞാൻ എപ്പോഴും ചിന്തിച്ചിരുന്നുവെന്നായിരുന്നു വിവേക് അഗ്‌നിഹോത്രിയുടെ ട്വീറ്റ്.

കഴിഞ്ഞ ദിവസം വിദർഭ മുസ്ലീം ഇന്റലക്ച്വൽ ഫോറം നാഗ്പൂരിൽ സംഘടിപ്പിച്ച സെമിനാറിൽ ബോളിവുഡിന് ഏറ്റവും വലിയ സംഭാവന നൽകിയത് മുസ്ലീം സമുദായത്തിൽ നിന്നാണെന്നും ആർക്കും അത് അവഗണിക്കാനാവില്ലെന്നും പറഞ്ഞു ശരദ് പവാർ വാദിച്ചിരുന്നു. ബോളിവുഡിനെ ഉന്നതിയിലെത്തിക്കാൻ ഏറ്റവും കൂടുതൽ സംഭാവന ചെയ്തത് മുസ്ലീം ന്യൂനപക്ഷങ്ങളാണ്. ഇന്ന് എല്ലാ മേഖലകളിലും അത് കലയായാലും എഴുത്തായാലും കവിതയായാലും ഏറ്റവും ഉയർന്ന സംഭാവന ന്യൂനപക്ഷങ്ങളിൽ നിന്നാണെന്നും അത് ഉറുദു ഭാഷയിലാണെന്നും പവാർ പറഞ്ഞു.ഇതിന് പിന്നാലെയാണ് വിവകേ അഗ്നിഹോത്രി കുറിയ്‌ക്കു കൊള്ളുന്ന മറുപടിയുമായി രംഗത്തെത്തിയത്.

ഇതിന് മുൻപ് ബോളിവുഡിൽ ‘രാജാക്കന്മാരും ബാദ്ഷാമാരും സുൽത്താന്മാരും ഉള്ളിടത്തോളം കാലം അത് മുങ്ങിത്താഴും’ എന്ന് സംവിധായകൻ വിമർശിച്ചിരുന്നു. ആളുകളുടെ കഥകൾ ഉപയോഗിച്ച് ഇത് ജനങ്ങളുടെ വ്യവസായമാക്കൂ, അത് ആഗോള ചലച്ചിത്ര വ്യവസായത്തെ നയിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Tags: SHARAD PAWARVivek Agnihotri
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies