15 കാരിയെ മതം മാറ്റിയ ഭീകർക്കൊപ്പം പറഞ്ഞുവിട്ട പാക് കോടതിയുടെ വിചിത്രവിധി; പ്രതിഷേധം കനത്തതോടെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

15 കാരിയെ മതം മാറ്റിയ ഭീകർക്കൊപ്പം പറഞ്ഞുവിട്ട പാക് കോടതിയുടെ വിചിത്രവിധി; പ്രതിഷേധം കനത്തതോടെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 07:07 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ മതഭീകരവാദികളുടെ കൂടെ  വിട്ടയച്ച പാകിസ്താൻ സൂപ്രീം കോടതിയിടെ വിധി ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 15 കാരിയെ പട്ടാപ്പകൽ നാലംഗ സംഘം ചേർന്ന് തട്ടിക്കൊണ്ട് പോയി മതംമാറ്റുകയായിരുന്നു. തുടർന്ന് കുട്ടിയെ ഒരു മുസ്ലീം യുവാവ് വിവാഹം കഴിക്കുകയുമുണ്ടായി. ഇതിനെതിരെ കോടതിയെ സമീപിച്ച കുടുംബത്തിനാണ് പാക് കോടതി നീതി നിഷേധിച്ചത്. എന്നാൽ കോടതി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായതോടെ കുട്ടിയെ കുടുംബത്തോടൊപ്പം വിടാൻ കോടതി ഉത്തരവിട്ടിരിക്കുകയാണ്.

പാകിസ്താനിലെ ഹൈദരാബാദിലുള്ള ഫത്തേ ചൗക്ക് മേഖലയിലാണ് സംഭവം. ഓഗസ്റ്റ് 12 നാണ് 15 കാരിയായ ഹിന്ദു പെൺകുട്ടിയെ ഷമാം മാഗ്സി എന്ന മുസ്ലീം യുവാവും മറ്റ് മൂന്ന് പേരും ചേർന്ന് തട്ടിക്കൊണ്ട് പോയത്. തുടർന്ന് പെൺകുട്ടിയുടെ കുടുംബം പോലീസിനെ സമീപിച്ചെങ്കിലും നടപടിയെടുക്കാൻ ഇവർ തയ്യാറായില്ല. രണ്ട് മാസത്തിന് ശേഷമാണ് ഈ വാർത്ത പുറത്തുവരുന്നത്. അപ്പോഴേക്കും ഇയാൾ കുട്ടിയെ മതം മാറ്റി വിവാഹം കഴിച്ചിരുന്നു. വിവാഹ സർട്ടിഫിക്കേറ്റിൽ കുട്ടിയുടെ വയസ് 19 ആക്കുകയും ചെയ്തു.

https://twitter.com/firstpost/status/1583095755992338432?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1583095755992338432%7Ctwgr%5E719af4e3c1e542c14c978201102ad568ae9a5794%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.opindia.com%2F2022%2F10%2Fpakistan-minor-hindu-girl-who-was-abducted-and-converted-sent-to-safe-home-by-court%2F

വാർത്ത പുറത്തുവന്നതോടെ പ്രതിഷേധവുമായി പാകിസ്താനിലെ ഹിന്ദു സംഘടനകളും രംഗത്തെത്തി. തുടർന്ന് കേസിൽ കോടതി ഇടപെട്ടു. എന്നാൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയവരോടൊപ്പം പറഞ്ഞയയ്‌ക്കണമെന്നാണ് കോടതി നിർദ്ദേശിച്ചത്. ഇതോടെ പെൺകുട്ടിയും കുടുംബവും കോടതി മുറിയിൽ നിന്ന് വാവിട്ട് കരയാൻ തുടങ്ങി. തങ്ങളുടെ മകളെ മതഭീകരവാദികൾക്കൊപ്പം പറഞ്ഞയക്കല്ലേ എന്നപേക്ഷിച്ചാണ് ഇവർ കരഞ്ഞത്. കരളലിയിപ്പിക്കുന്ന ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു.

വീഡിയോ പ്രചരിച്ചതോടെ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തുകയായിരുന്നു. പാക് കോടതി വിധിക്കെതിരെ പ്രതിഷേധം കനത്തതോടെയാണ് പെൺകുട്ടിയെ കുടുംബത്തോടൊപ്പം പറഞ്ഞയയ്‌ക്കാൻ കോടതി ഉത്തരവിട്ടത്.

Tags: Pakistanpakistan hindus
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies