കോയമ്പത്തൂർ സ്ഫോടനം : പ്രതികളെ സഹായിച്ച യുവാക്കളെ കുറിച്ച് പോലീസിനെ അറിയിച്ചത് സ്വന്തം അമ്മ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോയമ്പത്തൂർ സ്ഫോടനം : പ്രതികളെ സഹായിച്ച യുവാക്കളെ കുറിച്ച് പോലീസിനെ അറിയിച്ചത് സ്വന്തം അമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2022, 09:07 pm IST
Facebook
Twitter
WhatsAppTelegram

കോയമ്പത്തൂർ : കോയമ്പത്തൂർ കാർ സ്ഫോടനക്കേസിലെ പ്രധാന പ്രതിയെ സഹായിച്ച യുവാക്കളെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പോലീസിന് കൈമാറിയത് സ്വന്തം അമ്മ തന്നെ . പ്രധാന പ്രതിയായ ജമേഷ മുബിനെ സഹായിച്ച കുറ്റത്തിന് അറസ്റ്റിലായ ഫിറോസ് ഇസ്മായിൽ സഹോദരൻ നവാസ് ഇസ്മായിൽ എന്നിവരെ കുറിച്ചാണ് മാതാവ് മൈമൂന ബീഗം പോലീസിൽ അറിയിച്ചത്.

ജമേഷ മുബിൻ കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾ മുന്‍പ് സ്ഫോടക വസ്തുക്കള്‍ കാറില്‍ കയറ്റാന്‍ സഹായിച്ചതു സ്വന്തം മക്കളാണെന്നു ബോധ്യപ്പെട്ടതോടെയാണ് മൈമൂന ബീഗം വിവരം പോലീസിൽ അറിയിച്ചത് .ജമേഷ മുബിന്റെ വാടക വീടിനു സമീപമാണു മൈമുന ബീഗം താമസിക്കുന്നത്.

താൻ വീടുമാറുകയാണെന്നും സഹായത്തിനു മക്കളെ വീട്ടിലെയ്‌ക്ക് അയക്കണമെന്നും മൈമൂനയോട് ജമേഷ ആവശ്യപ്പെട്ടിരുന്നു . ഇതനുസരിച്ച് 22 ന് രാത്രി 11 മണിയോടെ മൈമൂന നവാസിനെയും ഫിറോസിനെയും സഹായിക്കാനായി അയച്ചു.

. നേരം പുലര്‍ന്നപ്പോഴാണു സ്ഫോടന വിവരം അറിയുന്നത്. മരിച്ചത് ജമേഷ മുബിന്‍ ആണന്നറിഞ്ഞതോടെ മൈമൂന പരിചയത്തിലുള്ള ഇന്റലിജന്‍സ് ഓഫിസറെ വിവരമറിയിച്ചു. തുടര്‍ന്നു പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും കാറിൽ ഭാരമുള്ള വസ്തുക്കള്‍ കയറ്റുന്ന ദൃശ്യങ്ങള്‍ വീടിനു സമീപമുള്ള സിസിടിവി ക്യാമറയിലും പതിഞ്ഞിരുന്നു.

Tags: car blast
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies