അഫ്താബിന്റേത് മാനസികവൈകൃതമോ?പരിശോധിച്ച് ഉറപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം;സൈക്കോ അസസ്‌മെന്റ് ടെസ്റ്റിന് വിധേയനാക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഫ്താബിന്റേത് മാനസികവൈകൃതമോ?പരിശോധിച്ച് ഉറപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം;സൈക്കോ അസസ്‌മെന്റ് ടെസ്റ്റിന് വിധേയനാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 04:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലിംവിഗ് ടു ഗെതർ പാർട്ടണറെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കിയ സംഭവത്തിൽ അഫ്താബിനെ സൈക്കോ അസസ്‌മെന്റ് ടെസ്റ്റിന് വിധേയനാക്കാൻ ഒരുങ്ങി ഡൽഹി പോലീസ്. കൊലപാതകത്തിന്റെ രീതിയും പ്രതിയുടെ പെരുമാറ്റവുമാണ് മാനസിക നില പരിശോധിക്കാനായി പോലീസിനെ പ്രേരിപ്പിക്കുന്നത്.

അഫ്താബിന്റെ മൊഴികളിൽ ചില പൊരുത്തക്കേടുകളുണ്ട്. മാനസിക നിലപരിശോധിച്ച ശേഷമേ ഇതു സംബന്ധിച്ച് എന്തെങ്കിലും അനുമാനത്തിലെത്താൻ കഴിയൂ. അഫ്താബ് പറയുന്നതെല്ലാം സത്യമാണോ എന്നും യുവാവ് ചെയ്ത ക്രൂരകുറ്റകൃത്യത്തിന്റെ സ്വഭാവം മനസിലാക്കാനും ടെസ്റ്റിലൂടെ സാധിക്കും. പെൺകുട്ടിയെ കൊന്ന് കഷ്ണങ്ങളാക്കിയതും റഫ്രിജറേറ്റിൽ സൂക്ഷിച്ചതും അങ്ങേയറ്റം ക്രൂരതയായാണ് പോലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്. മൃതദേഹം വീട്ടിൽ സൂക്ഷിച്ചിരുന്ന സമയത്തും അഫ്താബ് പല യുവതികളുമായും മുറിയിൽ വെച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു.

കൊല്ലപ്പെട്ട ശ്രദ്ധയുമായുള്ള അവന്റെ പ്രശ്‌നം ഇപ്പോൾ അവൻ മൊഴി നൽകിയിരിക്കുന്നത് അനുസരിച്ചാണ് എല്ലാവർക്കും അറിയാവുന്നത്.യഥാർത്ഥത്തിൽ അവർ തമ്മിലുള്ള ബന്ധവും ഇടയിലുണ്ടായ പ്രശ്‌നവും കണ്ടെത്താൻ പരിശോധനയിലൂടെ ഒരു പരിധി വരെ കണ്ടെത്താൻ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്. കോടതിയിൽ താന് കൊലപാതകം ചെയ്തത് മാനസിക നില തെറ്റിയത് കൊണ്ടാണെന്ന് വ്യാജവാദം ഉന്നയിക്കാതിരിക്കാനുമാണ് യുവാവ് മാനസികരോഗിയാണോ അല്ലയോ എന്ന് ഇപ്പോഴേ ഉറപ്പ് വരുത്തുന്നതെന്നാണ് വിവരം.

നേരത്തെ കൊലപാതകത്തിന് ശേഷം അഫ്താബ് ചികിത്സ തേടിയ ഡോക്ടറെ സാക്ഷിയാക്കിയിരുന്നു. കൈത്തണ്ടയിലെ മുറിവ് ചികിത്സിക്കുന്നതിനായാണ് യുവാവ് ഡോക്ടറെ സമീപിച്ചത്. അതേ മാസം തന്നെയാണ് ശ്രദ്ധ വാക്കർ കൊല്ലപ്പെട്ടിരിക്കുന്നത്. കാമുകിയായ ശ്രദ്ധ വാക്കറിന്റെ (27) മൃതദേഹം വെട്ടുന്നതിനിടെ കൈയിൽ കത്തികൊണ്ട് മുറിവേറ്റതാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം.

അതൊരു ആഴത്തിലുള്ള മുറിവായിരുന്നില്ല. എങ്ങനെ മുറിവ് പറ്റിയെന്ന് ഞാൻ ചോദിച്ചപ്പോൾ, പഴങ്ങൾ മുറിക്കുന്നതിനിടയിൽ സംഭവിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. കത്തികൊണ്ടുള്ള ചെറിയ വൃത്തത്തിലുള്ള മുറിവായതിനാൽ എനിക്ക് സംശയം തോന്നിയില്ലെന്നാണ് ഡോക്ടർ അനിൽകുമാറിന്റെ മൊഴി. ചികിത്സയ്‌ക്ക് വരുമ്പോഴുള്ള ആക്രമണാത്മക സ്വഭാവവും അസ്വസ്ഥതയും കാരണമാണ് അഫ്താബിനെ ഇപ്പോഴും ഓർത്തിരിക്കുന്നതെന്ന് ഡോക്ടർ പറഞ്ഞത്.

Tags: DelhiMurderafthab
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies