ഇവിടെയെന്താ ആണുങ്ങളാരും ബാക്കിയില്ലേ? മുസ്ലീം സ്ത്രീകളെ തിരഞ്ഞെടുപ്പിൽ നിർത്തുന്നത് ഇസ്ലാമിനെതിര്; മതത്തെ ദുർബലമാക്കുമെന്ന് ഇമാം അഹമ്മദ് സിദ്ദിഖി; പരാമർശം വിവാദമാകുന്നു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇവിടെയെന്താ ആണുങ്ങളാരും ബാക്കിയില്ലേ? മുസ്ലീം സ്ത്രീകളെ തിരഞ്ഞെടുപ്പിൽ നിർത്തുന്നത് ഇസ്ലാമിനെതിര്; മതത്തെ ദുർബലമാക്കുമെന്ന് ഇമാം അഹമ്മദ് സിദ്ദിഖി; പരാമർശം വിവാദമാകുന്നു

'Giving election tickets to Muslim women against Islam': Ahmedabad cleric sparks row

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2022, 06:45 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് സീറ്റ് നൽകുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന ഗുജറാത്ത് ഇമാമിന്റെ പരാമർശം വിവാദമാകുന്നു. വനിതകളെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത് ഇസ്ലാമിനെതിരാണ്. ഇത് മതത്തെ ദുർബലപ്പെടുത്തും. ഇവിടെയെന്താ ആണുങ്ങളാരും ബാക്കിയില്ലാത്തതിനാലാണോ പെണ്ണുങ്ങളെ നിർത്തുന്നതെന്നും ഇമാം ചോദിച്ചു.

അഹമ്മദാബാദിലെ ജമാ മസ്ജിദ് ഇമാമായ ഷാബ്ബിർ അഹമ്മദ് സിദ്ദിഖിയാണ് വിവാദ പരാമർശം നടത്തിയത്. ഇസ്ലാമിൽ ഒരു പ്രത്യേക സ്ഥാനം സ്ത്രീകൾക്ക് നൽകുന്നുണ്ട്. നിങ്ങൾക്ക് അത് മനസിലാകുമല്ലോ.. അതിനാൽ ആരോണോ മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കാൻ മുതിരുന്നത് അവർ ഇസ്ലാമിനെയാണ് ചോദ്യം ചെയ്യുന്നതെന്ന് ഇമാം വ്യക്തമാക്കി.

തിരഞ്ഞെടുപ്പിന് മുസ്ലീം സ്ത്രീകൾ മത്സരിക്കുന്നതിൽ വ്യക്തിപരമായും വിയോജിപ്പാണ് തനിക്ക് രേഖപ്പെടുത്താനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കാരണം അവർക്ക് ഡോർ-ടു-ഡോർ ക്യാമ്പയിൻ നടത്തേണ്ടി വരും. എല്ലാവരോടും സംസാരിക്കേണ്ടി വരുമെന്ന ആശങ്കയും ഇമാം അറിയിച്ചു.

നിങ്ങൾ സ്ത്രീകളെ എംഎൽഎയും കൗൺസിലർമാരുമൊക്കെ ആക്കിയാൽ എന്തായിരിക്കും സംഭവിക്കുക? ഹിജാബിനെ സംരക്ഷിക്കാൻ പിന്നെ നമുക്ക് കഴിയില്ല. ഹിജാബ് പ്രശ്‌നം ഉന്നയിക്കാൻ പോലും പിന്നീട് കഴിഞ്ഞെന്ന് വരില്ല. സർക്കാരിനോട് ഹിജാബ് പ്രശ്‌നം അവതരിപ്പിച്ചാൽ നിങ്ങളുടെ സ്ത്രീകളെല്ലാം ഇപ്പോൾ പാർലമെന്റിൽ പോലും എത്തുന്നുണ്ടല്ലോ എന്നായിരിക്കും മറുപടിയെന്നും അദ്ദേഹം പറഞ്ഞു.

Tags: womenislammuslimAhmedabadimam
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies