‘സംസ്ഥാനത്തെയും കേന്ദ്രത്തെയും തമ്മിൽ തെറ്റിക്കാമെന്ന് ആരും മനപ്പായസം ഉണ്ണേണ്ട‘: മാദ്ധ്യമങ്ങളെ വിമർശിച്ചും നിതിൻ ഗഡ്കരിക്ക് നന്ദി പറഞ്ഞും മുഖ്യമന്ത്രി- Pinarayi Vijayan Thanks Central Minister Nitin Gadkari
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സംസ്ഥാനത്തെയും കേന്ദ്രത്തെയും തമ്മിൽ തെറ്റിക്കാമെന്ന് ആരും മനപ്പായസം ഉണ്ണേണ്ട‘: മാദ്ധ്യമങ്ങളെ വിമർശിച്ചും നിതിൻ ഗഡ്കരിക്ക് നന്ദി പറഞ്ഞും മുഖ്യമന്ത്രി- Pinarayi Vijayan Thanks Central Minister Nitin Gadkari

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2022, 08:53 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ദേശീയപാത വികസനത്തിൽ കേരളത്തിനൊപ്പം നിൽക്കുന്ന കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തെയും സംസ്ഥാനത്തെയും തമ്മിൽ തെറ്റിക്കാമെന്ന് ചിലർ മനപ്പായസം ഉണ്ണുകയാണെന്നും മാദ്ധ്യമങ്ങളെ വിമർശിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഗഡ്കരിയുടെ പ്രസ്താവന ചില മാദ്ധ്യമങ്ങൾ തെറ്റായി പ്രചരിപ്പിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സംസ്ഥാനവും കേന്ദ്രവും തമ്മിൽ തർക്കത്തിനിടയാകുമെന്ന് ചില മാദ്ധ്യമങ്ങൾ കരുതി. എന്നാൽ ദേശീയപാത വികസനം അജണ്ടയായി ഏറ്റെടുത്ത് നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണ്. കേരളത്തിനായി വ്യക്തിപരമായി താത്പര്യമെടുത്തതിന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് നന്ദി പറയുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വികസന കാര്യങ്ങളിൽ ഒരുമിച്ച് നിൽക്കുന്നതിന് കേരളത്തിന് നന്ദി അറിയിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും പറഞ്ഞു. 2025ഓടെ കേരളത്തിലെ റോഡുകൾ അമേരിക്കയിലേതിന് തുല്യമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വികസന കാര്യത്തിൽ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

Tags: BJPnational highwaynitin gadkariCPIMPinarayi Vijayan
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies