അറുപതിലധികം കേസുകളിൽ പ്രതി; 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരനും കൂട്ടാളിയും അറസ്റ്റിൽ; മൊബൈൽ ഫോണുകളും മാരകായുധങ്ങളും കണ്ടെടുത്തു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അറുപതിലധികം കേസുകളിൽ പ്രതി; 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരനും കൂട്ടാളിയും അറസ്റ്റിൽ; മൊബൈൽ ഫോണുകളും മാരകായുധങ്ങളും കണ്ടെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2022, 08:09 am IST
Facebook
Twitter
WhatsAppTelegram

പട്‌ന: തലയ്‌ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരനും കൂട്ടാളിയും അറസ്റ്റിൽ. ബിഹാറിലെ ഗയ ജില്ലയിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്. നേതാവ് അഭിജിത്ത് ബൻവാരിയും കൂട്ടാളി കുന്ദനുമാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് തോക്കുകൾ,സിം കാർഡുകൾ,മൊബൈൽ ഫോണുകൾ മറ്റ് മാരകായുധങ്ങൾ എന്നിവ കണ്ടെടുത്തു.

കമ്യൂണിസ്റ്റ് ഭീകരൻ അഭിജിത്ത് ജില്ലയിൽ വൻ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.
നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളാണ് ഇരുവരുമെന്ന് പോലീസ് അറിയിച്ചു. ഏകദേശം 60 കേസുകളിലധികം പ്രതിയാണ് അഭിജിത്ത് ബൻസാരി. ഇയാളെ കണ്ടെത്തുന്നവർക്ക് ഝാർഖണ്ഡിൽ 10 ലക്ഷം രൂപയും ബിഹാറിൽ 50,000 രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.ഔറംഗബാദ് ജില്ലയിൽ കുഴിബോംബ് പൊട്ടിച്ച് ഏഴ് സുരക്ഷാ സേനാംഗങ്ങളെ കൊലപ്പെടുത്തിയതിന് ഇരുവർക്കുമെതിരെ കേസെടുത്തിരുന്നതായി പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരനും കൂട്ടാളിയും ഛത്തീസ്ഗഡിലെ ജഷ്പൂരിൽ നിന്ന് അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് ബിഹാറിലും ഭീകരരുടെ അറസ്റ്റ് ഉണ്ടായത്. കുപ്രസിദ്ധ കുറ്റവാളി രാമചന്ദ്ര യാദവും കൂട്ടാളി ജഗദീഷ് യാദവുമാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 12 തോക്കുകളും വാളും പിടിച്ചെടുത്തിരുന്നു. കമ്യൂണിസ്റ്റ് ഭീകര സംഘടന ആയ ടിസിപിയുടെ കമാൻഡർ അൻഷു യാദവുമായി ചേർന്ന് നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഭീകരനായിരുന്നു രാമചന്ദ്ര യാദവെന്ന് പോലീസ് വ്യക്തമാക്കി.

Tags: ArrestBiharnaxal
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies