കാനഡയിൽ ഇനി വീട് വാങ്ങാൻ കഴിയില്ല..! ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാനഡയിൽ ഇനി വീട് വാങ്ങാൻ കഴിയില്ല..! ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2023, 02:10 pm IST
Facebook
Twitter
WhatsAppTelegram

എല്ലാവരുടെയും സ്വപ്‌നമാണല്ലോ അല്ലേ വീട്. വിദേശ രാജ്യങ്ങളിൽ വീട് വാങ്ങുകയെന്ന സ്വപ്‌നത്തിൽ ജീവിക്കുന്നവരാണ് ഏറേ പേരും. എന്നാൽ ഇത്തരക്കാർക്ക് കടുത്ത തിരിച്ചടിയാണ് കാനേഡിയൻ സർക്കാർ നൽകിയിരിക്കുന്നത്. വിദേശികൾക്ക് വീട് വാങ്ങുന്നതിന് താൽക്കാലിക വിലക്കേർപ്പെടുത്തിയാണ് സർക്കാർ ഭവന പ്രേമികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പാർപ്പിട പ്രതിസന്ധി നിലനിൽക്കുന്ന രാജ്യത്ത് പ്രദേശവാസികൾക്ക് കൂടുതൽ വീട് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലാണ് രണ്ട് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയത്.

അഭയാർത്ഥികളെയും സ്ഥിര താമസക്കാരല്ലാത്ത പൗരന്മാരെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നഗര പ്രദേശത്താണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വേനൽക്കാല വസതികൾ ഉൾപ്പെടെ വസതികൾ ഉൾപ്പെടെയുള്ള വിശ്രമസ്ഥലങ്ങൾ വാങ്ങുന്നതിന് വിലക്കില്ല. 2021-ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയിലാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രണ്ട് വർഷത്തെ താൽകാലിക വിലക്കേർപ്പെടുത്തുന്ന വിഷയം മുന്നോട്ടുവെച്ചത്.

ദേശീയ സ്ഥിതിവിവരക്കണക്ക് ഏജൻസിയുടെ കണക്കനുസരിച്ച് കാനഡയുടെ ജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രമാണ് സ്വന്തമായി ഭവനമുള്ളത്. വിദേശികൾ വീടുകൾ വാങ്ങുന്നതിന് വിലക്കേർപ്പടുത്തിയാൽ തദ്ദേശീയർക്ക് കൂടുതൽ ഫലം നൽകുമെന്നാണ് വിലയിരുത്തൽ. 2030 ആകുമ്പോൾ 1.9 കോടി വീടുകൾ വേണ്ടിവരുമെന്നാണ് കണക്ക്. കാനഡ മോർട്ട്‌ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ ജൂണിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഈ കണക്ക് പ്രകാരം പുതിയതായി 58 ലക്ഷം വീടുകളാണ് നിർമ്മിക്കേണ്ടതായി വരിക. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദേശികളെ വീട് വാങ്ങുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നത്.

Tags: canadahouse
Share
Tweet
SendShare

More News from this section

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies