ദളിതർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഡിഎംകെ നേതാവ്; പ്രതിഷേധവുമായി അണ്ണാമലൈ; പിന്നാലെ നടപടി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദളിതർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഡിഎംകെ നേതാവ്; പ്രതിഷേധവുമായി അണ്ണാമലൈ; പിന്നാലെ നടപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2023, 11:06 am IST
Annamalai

Annamalai

FacebookTwitterWhatsAppTelegram

ചെന്നൈ: സേലത്ത് പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടഞ്ഞ ഡിഎംകെ നേതാവിനെതിരെ തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. സേലത്തെ പ്രാദേശിക നേതാവ് ടി. മാണിക്യത്തിനെതിരായാണ് അണ്ണാമലൈ രംഗത്തുന്നത്. ഹിന്ദു ക്ഷേത്രത്തിൽ പ്രവേശിക്കാനെത്തിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവിനെതിരെ മാണിക്കം അസഭ്യം പറയുകയും ജാതി അധിക്ഷേപം നടത്തുകയും ആക്രോശിക്കുകയും ചെയ്യുന്ന വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു അണ്ണാമലൈയുടെ വിമർശനം.

”ഇന്നലെ ഒരു ഡിഎംകെ എംപി ഹിന്ദു ക്ഷേത്രം തകർത്തതിൽ അഭിമാനിക്കുന്നതായി കാണപ്പെട്ടു, ഇന്ന് തമിഴ്‌നാട്ടിലെ സേലം ജില്ലയിൽ ഒരു ഡിഎംകെ ജില്ലാ പ്രവർത്തകൻ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സഹോദരങ്ങളെയും സഹോദരിമാരെയും ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടയുന്നത് ഞങ്ങൾ കാണുന്നു. സാമൂഹിക നീതിയുടെ ഡിഎംകെ മാതൃക!” – എന്ന തലക്കെട്ടോടെയാണ് അണ്ണാമലൈ വീഡിയോ ട്വീറ്റ് ചെയ്തത്. ക്ഷേത്രത്തിൽ കയറിയതാണ് മാണിക്കത്തെ പ്രകോപിപ്പിച്ചത്. എന്നാൽ ഈ വീഡിയോ വൈറലാവുകയും ചർച്ചയാവുകയും ചെയ്തു. പ്രതിഷേധങ്ങളെ തുടർന്ന് പാർട്ടി ടി മാണിക്കത്തെ സസ്‌പെൻഡ് ചെയ്തു.

A DMK MP was seen taking pride in the temple demolition yesterday & today we see a DMK district functionary in Salem district in Tamil Nadu preventing brothers & sisters from the SC community from entering into a Temple.

DMK model of Social Justice for us all! pic.twitter.com/hLDK4xCXK6

— K.Annamalai (@annamalai_k) January 30, 2023

അതേസമയം കഴിഞ്ഞ ദിവസം ഡിഎംകെ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ടിആർ ബാലു മധുരയിൽ നടന്ന ഒരു പരിപാടിയിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പും അണ്ണാമലൈ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. സരസ്വതി ക്ഷേത്രം, ലക്ഷ്മി ക്ഷേത്രം തുടങ്ങിയ ദേവതകൾക്കായി നിർമ്മിച്ച ‘നൂറ് വർഷം പഴക്കമുള്ള ക്ഷേത്രങ്ങൾ തകർത്തതിൽ അഭിമാനിക്കുന്നുവെന്ന് ബാലു പ്രസംഗത്തിൽ പറയുന്നുണ്ട്. പാർവതി ക്ഷേത്രം’ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ജിഎസ്ടി റോഡിലാണ്. തനിക്ക് വോട്ട് ലഭിക്കില്ലെന്ന് അനുയായികൾ മുന്നറിയിപ്പ് നൽകിയിട്ടും ക്ഷേത്രം താൻ തകർത്തുവെന്നും വീഡിയോയിൽ പറയുന്നു.

DMK men take pride in demolishing 100-year-old Hindu temples.

The very reason we want the HR&CE dissolved and want the temple freed from the clutches of government. pic.twitter.com/c4AQTaRkPN

— K.Annamalai (@annamalai_k) January 29, 2023

നൂറ് വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രങ്ങൾ തകർത്തതിൽ ഡിഎംകെ പ്രവർത്തകർ അഭിമാനിക്കുന്നുവെന്ന് അണ്ണാമലൈ ആരോപിച്ചു. എച്ച്ആർ ആൻഡ് സിഇ പിരിച്ചുവിടാനും ക്ഷേത്രത്തെ സർക്കാരിന്റെ പിടിയിൽ നിന്ന് മോചിപ്പിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നതിന്റെ കാരണം ഇതാണെന്ന് അണ്ണാമലൈ ചൂണ്ടിക്കാട്ടി.

Tags: BJPTempledmkk annamalai
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies