എയ്റോ സ്പേയ്സിൽ കർണ്ണാടക ഒന്നാം സ്ഥാനത്തേക്ക്; മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എയ്റോ സ്പേയ്സിൽ കർണ്ണാടക ഒന്നാം സ്ഥാനത്തേക്ക്; മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2023, 08:00 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: എയ്‌റോ സ്പേയ്സ് മേഖലയിൽ ലോകത്ത് ഒന്നാം സ്ഥാനത്തേക്ക് കർണ്ണാടകയുടെ കുതിച്ചുചാട്ടമാണ് കാണുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. എറോ സ്പേയ്സിൽ ലണ്ടനും സിംഗപൂരിനും ശേഷം കർണ്ണാടകയാണെന്നും അതിനുള്ള എല്ലാ യോഗ്യതയും
കർണ്ണാടകയ്‌ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2023 എയ്റോ ഇന്ത്യ ഷോയിൽ നടത്തിയ വിരുന്നിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

14-ാം തവണയാണ് കർണ്ണാടക ഈ ചടങ്ങിന് ആതിഥേയത്വം വഹിക്കുന്നത്. എയർഷോയ്‌ക്ക് മറ്റൊരു സംസ്ഥാനവും ഇത്രയും തവണ നേതൃത്ത്വം വഹിച്ചിട്ടില്ല. വിപുലമായ രീതിയിലാണ് ഇത്തവണത്തെ ഷോ സംഘടിപ്പിച്ചിട്ടുള്ളത്. ബെംഗളൂരുവിൽ ധാരാളം അവസരങ്ങൾ ഉളളതിനാൽ എഞ്ചിനീയർമാർ എയർഷോ വിജയിപ്പിക്കാനായി വളരെ നന്നായി
പ്രവർത്തിക്കുന്നു. യുവ സംരഭകർക്ക് ധാരാളം അവസരങ്ങൾ സംസ്ഥാനത്ത് ഒരുക്കുന്നുണ്ടെന്നും സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ സംസ്ഥാനത്ത് വളരെയികം പ്രതിഫലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് കോൺസുലേറ്റ് എയ്‌റോ സ്പേയ്സ് ഷോയെ അഭിനന്ദിച്ചു.
നിക്ഷേപം നടത്താൻ അനുകൂല സാഹചര്യമാണെന്ന് വിലയിരുത്തി.രാജ്യത്തെ പ്രതിരോധ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിൽ 65 ശതമാനം കർണ്ണാടകയിലാണെന്നും, ഇത് 70 ശതമാനമായി വർദ്ധിക്കുമെന്നും ബൊമ്മെ പറഞ്ഞു. ധാരാളം സംരംഭങ്ങൾ  നിക്ഷേപം നടത്തിയിട്ടുണ്ടന്നും യുവസംരംഭങ്ങൾ ഉൾപ്പെടെ നിരവധി സംരംഭങ്ങൾക്ക് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം കൂട്ടിചേർത്തു.

 

Tags: Karnatakabasavaraj bommai
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies