'യൂറോപ്യൻ ചിന്താഗതി';  ജയശങ്കർ പറഞ്ഞത് അംഗീകരച്ച് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘യൂറോപ്യൻ ചിന്താഗതി’;  ജയശങ്കർ പറഞ്ഞത് അംഗീകരച്ച് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2023, 05:05 pm IST
Facebook
Twitter
WhatsAppTelegram

മ്യൂണിക്: ജർമനിയിലെ മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ, ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ ‘യൂറോപ്യൻ ചിന്താഗതി’ പരാമർശം ഉദ്ധരിച്ച് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്.

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് ജയശങ്കർ നൽകിയ മറുപടിയാണ് യൂറോപ്യൻ ചിന്താഗതി എന്നത്. കഴിഞ്ഞ വർഷം സ്ലൊവാക്യയിൽ നടന്ന 17ാം ഗ്ലോബ്സെക് ബ്രാറ്റിസ്ലാവ ഫോറത്തില് നടത്തിയ പ്രസംഗത്തിനിടെയിലാണ് എസ് ജയശങ്കർ ഇത് പറഞ്ഞത്.

”യൂറോപ്പിന്റെ പ്രശ്നങ്ങൾ ലോകത്തിന്റെ പ്രശ്നങ്ങളാണെന്നും എന്നാൽ ലോകത്തിന്റെ പ്രശ്‌നങ്ങൾ യൂറോപ്പിന്റെ പ്രശ്‌നങ്ങളല്ല എന്നുമുള്ള ചിന്താഗതിയിൽ നിന്നാണ് യൂറോപ്പ് വളരേണ്ടത്.” ഇതായിരുന്നു ജയശങ്കർ പറഞ്ഞത്. ഈ ചിന്താഗതിയിൽ മാറ്റം വരണമെന്നും ജയശങ്കർ പറഞ്ഞതിൽ കാര്യമുണ്ടെന്നും ഒലാഫ് ഷോൾസ് മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ പറഞ്ഞു.

”ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ ഈ വാക്കുകൾ ഈ വർഷത്തെ മ്യൂണിക് സുരക്ഷാ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞതിൽ കാര്യമുണ്ട്. കാരണം രാജ്യാന്തര ബന്ധങ്ങളിൽ സ്വന്തം നിയമങ്ങൾ നടപ്പാക്കുകയാണെങ്കിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ യൂറോപ്പിന്റെ മാത്രമായിരിക്കില്ല.” ഒലാഫ് ഷോൾസ് പറഞ്ഞു. മറ്റു രാജ്യങ്ങളുടെ താൽപര്യങ്ങളും ആശങ്കകളും കൂടി നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.

റഷ്യ – യുക്രെയ്ൻ യുദ്ധം, കാലാവസ്ഥാ വ്യതിയാനം, കോവിഡ് തുടങ്ങിയവയുടെ അനന്തരഫലമായി വർധിച്ചുവരുന്ന ദാരിദ്ര്യവും പട്ടിണിയും ഉൾപ്പെടെയുള്ള പ്രധാന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തെത്തി ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നീ പ്രദേശങ്ങളുമായി ചേർന്നു പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: germanyOlaf Scholz
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies