ഒടിടി പ്ലാറ്റ്‌ഫോമുകളിൽ അശ്ലീലവും അസഭ്യവും വർദ്ധിക്കുന്നു; സർഗാത്മകതയുടെ പേരിലുള്ള അധിക്ഷേപകരമായ ഭാഷയും സംസ്‌കാര രഹിതമായ പെരുമാറ്റുവും വെച്ചുപ്പൊറുപ്പിക്കില്ലെന്ന് അനുരാഗ് ഠാക്കൂർ
Sunday, May 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ അശ്ലീലവും അസഭ്യവും വർദ്ധിക്കുന്നു; സർഗാത്മകതയുടെ പേരിലുള്ള അധിക്ഷേപകരമായ ഭാഷയും സംസ്‌കാര രഹിതമായ പെരുമാറ്റുവും വെച്ചുപ്പൊറുപ്പിക്കില്ലെന്ന് അനുരാഗ് ഠാക്കൂർ

Janam Web Desk by Janam Web Desk
Mar 20, 2023, 07:18 am IST
A A

ന്യൂഡൽഹി: ഒടിടി പ്ലാറ്റ്‌ഫോമുകളിൽ അശ്ലീലവും അസഭ്യവും വർദ്ധിക്കുന്നതായി കേന്ദ്ര വാർത്ത വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ. വർദ്ധിച്ചുവരുന്ന പരാതി ഗൗരവത്തോടെ കാണുന്നുവെന്നും നിയമത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അത് ചെയ്യുമെന്നും നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സർഗാത്മകതയുടെ പേരിലുള്ള അധിക്ഷേപകരമായ ഭാഷയും സംസ്‌കാര രഹിതമായ പെരുമാറ്റുവും വെച്ചുപ്പൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാരംഭ ഘട്ടത്തിൽ നിർമ്മാതാവാണ് പരാതികൾ പരിഹരിക്കേണ്ടത്. 90 മുതൽ 92 ശതമാനം പരാതികളും നിർമ്മാതാക്കൾ ഉള്ളടക്കത്തിൽ മാറ്റം വരുത്തിയാണ് കൈകാര്യം ചെയ്യുന്നത്. അതേസമയം സർക്കാരിലേക്ക് പരാതികൾ ലഭിക്കുമ്പോൾ കർശന നടപടികളാണ് സ്വീകരിക്കുക. ചട്ടങ്ങൾക്കനുസൃതമായി വകുപ്പുതല സമിതി നടപടി സ്വീകരിക്കുന്നതാണ് രീതി.

കഴിഞ്ഞ കുറച്ച് നാളുകളായി ഒടിടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചുള്ള പരാതികൾ വർദ്ധിച്ച് വരികയാണ്. ഇത് മന്ത്രാലയം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇത് തടയുന്നതിന്റെ ഭാഗമായി ചട്ടങ്ങളിൽ പോലും മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാണെന്നും അതിനെ കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: anurag thakur
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

അമൃത്പാൽ സിംഗ് അറസ്റ്റിൽ..??; പോലീസ് പിടികൂടിയതായി വാരിസ് പഞ്ചാബ് ദെ നിയമോപദേശകൻ

Next Post

അരിക്കൊമ്പന് ‘റേഷൻകട’ കെണി

More News from this section

‘ എന്റെ മുത്തച്ഛനെ മന്ത്രിയാക്കണം ‘ ; രാഹുൽ ഗാന്ധിയ്‌ക്ക് കത്തെഴുതി കർണാടക കോൺഗ്രസ് നേതാവിന്റെ കൊച്ചുമകൾ

‘ എന്റെ മുത്തച്ഛനെ മന്ത്രിയാക്കണം ‘ ; രാഹുൽ ഗാന്ധിയ്‌ക്ക് കത്തെഴുതി കർണാടക കോൺഗ്രസ് നേതാവിന്റെ കൊച്ചുമകൾ

അഖില ഭാരതം മുതൽ ചാണക്യൻ വരെ : പാർലമെന്റിൽ അഭിമാനമായി ഇന്ത്യയുടെ പൈതൃക ചിഹ്നങ്ങളും

അഖില ഭാരതം മുതൽ ചാണക്യൻ വരെ : പാർലമെന്റിൽ അഭിമാനമായി ഇന്ത്യയുടെ പൈതൃക ചിഹ്നങ്ങളും

ലുക്കിലല്ല, പെർഫോമൻസിലാണ് കാര്യം! 60 കിലോ പുഷ്പം പോലെയെടുത്ത് 8 വയസുകാരി; വൈറലായി അർഷിയ ഗോസ്വാമി

ലുക്കിലല്ല, പെർഫോമൻസിലാണ് കാര്യം! 60 കിലോ പുഷ്പം പോലെയെടുത്ത് 8 വയസുകാരി; വൈറലായി അർഷിയ ഗോസ്വാമി

‘ ആ കത്തിന് മോദിജി മറുപടി നൽകാതിരുന്നപ്പോൾ അവഗണിക്കുകയാണെന്ന് കരുതി പക്ഷെ …‘ : മറഞ്ഞിരുന്ന ചെങ്കോല്‍ ചരിത്രം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ പത്മ സുബ്രഹ്മണ്യം

‘ ആ കത്തിന് മോദിജി മറുപടി നൽകാതിരുന്നപ്പോൾ അവഗണിക്കുകയാണെന്ന് കരുതി പക്ഷെ …‘ : മറഞ്ഞിരുന്ന ചെങ്കോല്‍ ചരിത്രം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ പത്മ സുബ്രഹ്മണ്യം

ഡൽഹിയിലെ പുതിയ പാർലമെന്റ് മന്ദിരത്തിൽ തീപിടിത്തം

വമ്പൻ വാടക നൽകി പ്രവർത്തിക്കുന്ന ഓഫീസുകൾ സെൻട്രൽ വിസ്തയിലേയ്‌ക്ക് മാറും ; ലാഭിക്കുക വർഷം 1000 കോടി

മകൻ ജയിലിലടക്കപ്പെട്ടപ്പോൾ ഒപ്പം നിന്ന ഞങ്ങളെ നാണം കെടുത്തി , ഇനി നിങ്ങൾ കിംഗ് ഖാനല്ല ; പാർലമെന്റ് മന്ദിരത്തെ പ്രശംസിച്ച ഷാരൂഖ് ഖാനെതിരെ കോൺഗ്രസ് നേതാവ് പൻഖുരി പഥക്

മകൻ ജയിലിലടക്കപ്പെട്ടപ്പോൾ ഒപ്പം നിന്ന ഞങ്ങളെ നാണം കെടുത്തി , ഇനി നിങ്ങൾ കിംഗ് ഖാനല്ല ; പാർലമെന്റ് മന്ദിരത്തെ പ്രശംസിച്ച ഷാരൂഖ് ഖാനെതിരെ കോൺഗ്രസ് നേതാവ് പൻഖുരി പഥക്

Load More

Latest News

തലച്ചോറിലെ ചിപ്പ്, മനുഷ്യരിൽ പരീക്ഷണം നടത്താൻ അനുമതി; വാർത്ത പങ്കുവെച്ച് ഇലോൺ മസ്‌ക്ക്

തലച്ചോറിലെ ചിപ്പ്, മനുഷ്യരിൽ പരീക്ഷണം നടത്താൻ അനുമതി; വാർത്ത പങ്കുവെച്ച് ഇലോൺ മസ്‌ക്ക്

‘എന്നും ഞങ്ങൾ തന്നെയാണ് ട്രെൻഡ്, ഇതിന് എന്നാണ് ഒരു എൻഡ്’; ഞങ്ങൾ സന്തുഷ്ടരാണ്; വേർപിരിയൽ വാർത്തയിൽ പ്രതികരിച്ച് മഹാലക്ഷ്മിയും രവീന്ദറും

‘എന്നും ഞങ്ങൾ തന്നെയാണ് ട്രെൻഡ്, ഇതിന് എന്നാണ് ഒരു എൻഡ്’; ഞങ്ങൾ സന്തുഷ്ടരാണ്; വേർപിരിയൽ വാർത്തയിൽ പ്രതികരിച്ച് മഹാലക്ഷ്മിയും രവീന്ദറും

അടുത്ത 20 വർഷത്തിനുള്ളിൽ നക്ഷത്രങ്ങൾ അദൃശ്യമാകും; കാരണം വ്യക്തമാക്കി ഗവേഷകർ

അടുത്ത 20 വർഷത്തിനുള്ളിൽ നക്ഷത്രങ്ങൾ അദൃശ്യമാകും; കാരണം വ്യക്തമാക്കി ഗവേഷകർ

വിരമിക്കൽ തീരുമാനത്തിൽ മാറ്റമൊന്നുമുണ്ടാകില്ല; അമ്പാട്ടി റായുഡു

വിരമിക്കൽ തീരുമാനത്തിൽ മാറ്റമൊന്നുമുണ്ടാകില്ല; അമ്പാട്ടി റായുഡു

കേരളാ തീരത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കടലിലിറങ്ങിയുള്ള വിനോദങ്ങൾ ഒഴിവാക്കുക; തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം

കേരളാ തീരത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കടലിലിറങ്ങിയുള്ള വിനോദങ്ങൾ ഒഴിവാക്കുക; തീരദേശ വാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം

കണ്ണാടി നോക്കുമ്പോൾ ഞാൻ എന്നെത്തന്നെ ശപിക്കുമായിരുന്നു; നായകന്റെ ഇടികൊള്ളലായിരുന്നു മുപ്പതുവർഷം എന്റെ പണി; ബോളിവുഡിൽ അഭിനയം നിർത്തിയതിന്റെ കാരണം വ്യക്തമാക്കി ശരത് സക്‌സേന

കണ്ണാടി നോക്കുമ്പോൾ ഞാൻ എന്നെത്തന്നെ ശപിക്കുമായിരുന്നു; നായകന്റെ ഇടികൊള്ളലായിരുന്നു മുപ്പതുവർഷം എന്റെ പണി; ബോളിവുഡിൽ അഭിനയം നിർത്തിയതിന്റെ കാരണം വ്യക്തമാക്കി ശരത് സക്‌സേന

‘അവന്റെ കഥയെ ആരാണ് കൊന്നത്’ ; വീർ സവർക്കറുടെ ജീവിതം പ്രമേയമാക്കി ചിത്രം ; സ്വാതന്ത്ര്യ വീർ സവർക്കർ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി ; സവർക്കറായി രൺദീപ് ഹൂദ

‘അവന്റെ കഥയെ ആരാണ് കൊന്നത്’ ; വീർ സവർക്കറുടെ ജീവിതം പ്രമേയമാക്കി ചിത്രം ; സ്വാതന്ത്ര്യ വീർ സവർക്കർ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി ; സവർക്കറായി രൺദീപ് ഹൂദ

ബെംഗളൂരുവിൽ ബൈക്ക് ലോറിയിലിടിച്ച് മലയാളി വിദ്യാർത്ഥികൾ മരിച്ചു

ബെംഗളൂരുവിൽ ബൈക്ക് ലോറിയിലിടിച്ച് മലയാളി വിദ്യാർത്ഥികൾ മരിച്ചു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies