ഓസ്‌കർ ക്യാംപെയിന് 80 കോടി ചെലവാക്കിയെന്ന പ്രചരണം; വിശദീകരണവുമായി ആർആർആർ നിർമ്മാതാവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഓസ്‌കർ ക്യാംപെയിന് 80 കോടി ചെലവാക്കിയെന്ന പ്രചരണം; വിശദീകരണവുമായി ആർആർആർ നിർമ്മാതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2023, 08:16 pm IST
FacebookTwitterWhatsAppTelegram

ഓസ്‌കർ പുരസ്‌കാര വേദിയിൽ ഇന്ത്യയ്‌ക്ക് മാറ്റുകൂട്ടിയ ചിത്രങ്ങളിൽ ഒന്നാണ് ആർആർആർ. ചിത്രത്തിലെ നാട്ടു നാട്ടു ഗാനം മികച്ച ഒറിജിനൽ സോംഗ് വിഭാഗത്തിലായിരുന്നു പുരസ്‌കാരം കരസ്ഥമാക്കിയത്. ഓസ്‌കർ ക്യാംപെയിന് രാജമൗലിയും സംഘവും കോടികൾ മുടക്കിയിരുന്നുവെന്ന് അവാർഡ് നേട്ടത്തിന് പിന്നാലെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ആർആർആറിന്റെ നിർമ്മാതാവ് ഡി.വി.വി.ദാനയ്യ.

ആർആർആറിന്റെ ഓസ്‌കർ ക്യാംപെയ്‌ന്റെ ഭാഗമായി 80 കോടി രൂപ അണിയറപ്രവർത്തകർ ചെലവാക്കി എന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരുന്നത്. എന്നാൽ ഇത്തരം റിപ്പോർട്ടുകളെയെല്ലാം തള്ളുകയാണ് ചിത്രത്തിന്റെ നിർമ്മാതാവായ ദാനയ്യ. ഓസ്‌കർ ക്യാംപെയിന് വേണ്ടി ഇത്രയും തുക ചെലവാക്കിയിട്ടില്ല. അങ്ങനെ മുടക്കിയിട്ട് ഒരു ലാഭവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആർ.ആർ.ആർ ഓസ്‌കർ നോമിനേഷനെത്തിയപ്പോൾ മറ്റ് പല പ്രചരണങ്ങളും നടന്നിരുന്നു. പുരസ്‌കാര വിതരണ ചടങ്ങിലേക്ക് നാട്ടുനാട്ടുവിന്റെ രചയിതാവിനും സംഗീത സംവിധായകനും മാത്രമേ സൗജന്യപ്രവേശനം ലഭിച്ചുള്ളു. സംവിധായകൻ രാജമൗലി, രാംചരൺ, ജൂനിയർ എൻ.ടി.ആർ എന്നിവർക്ക് 20 ലക്ഷം രൂപ നൽകേണ്ടി വന്നു എന്നിങ്ങനെയുള്ള പ്രചരണങ്ങൾ നടന്നിരുന്നു. എന്നാൽ പ്രചരണ വേളയിൽ തന്നെ ആർആർആർ സംഘം ഇക്കാര്യം നിഷേധിച്ചിരുന്നു. അതേസമയം ചിത്രം വിദേശ രാജ്യങ്ങളിൽ പ്രദർശനത്തിനെത്തിയപ്പോൾ നിർമ്മാതാവ് ദാനയ്യ ഒപ്പമില്ലാതിരുന്നതും ചർച്ചയായിരുന്നു.

 

Tags: movieoscarrrrproducer
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies