കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ തകർന്നുവീണു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു.
അപകട സമയത്ത് ഹെലികോപ്ടറിൽ മൂന്ന് പേർ ഉണ്ടായിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആപകടത്തിൽ ആളപായമില്ല.
Comments