വിവാഹം വെറൈറ്റി ആക്കാൻ തോക്കുമായി വധൂവരന്മാർ; ആഘോഷത്തിനിടെ തോക്ക് പൊട്ടി വധുവിന്റെ മുഖത്ത് തീ ആളിപ്പടർന്നു; വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവാഹം വെറൈറ്റി ആക്കാൻ തോക്കുമായി വധൂവരന്മാർ; ആഘോഷത്തിനിടെ തോക്ക് പൊട്ടി വധുവിന്റെ മുഖത്ത് തീ ആളിപ്പടർന്നു; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2023, 03:33 pm IST
Facebook
Twitter
WhatsAppTelegram

വിവാഹത്തിനോടനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങളുടെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. പലപ്പോഴും ഇത്തരം ആഘോഷങ്ങൾ അതിരു കവിയാറുമുണ്ട്. ആഘോഷം എന്ന പേരിൽ നടത്തുന്ന പലതും അപകടം വരുത്തിവെയ്‌ക്കുന്നതിന്റെ വീഡിയോകൾ നമുക്ക് കാണാം. അത്തരത്തിലൊരു കല്യാണ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

വിവാഹ ആഘോഷങ്ങൾക്കിടെ കയ്യിൽ ഇരുന്ന തോക്ക് പൊട്ടിത്തെറിച്ച് വധുവിന്റെ മുഖത്ത് തീ ആളിപ്പടരുന്നതിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. മഹാരാഷ്‌ട്രയിലെ ജൂന്നറിലാണ് സംഭവം. വിവാഹ വേദിയിൽ തോക്കുമേന്തി ഫോട്ടോയ്‌ക്ക് പോസ് ചെയ്യുമ്പോഴായിരുന്നു അപകടം.

Idk what's wrong with people these days they are treating wedding days more like parties and this is how they ruin their perfect day. 🤷‍♀️ pic.twitter.com/5o626gUTxY

— Aditi. (@Sassy_Soul_) March 31, 2023

വധു വരന്മാർ തോക്കിന്റെ കാഞ്ചി വലിച്ച് തീപ്പൊരികൾ തെറിപ്പിക്കുന്നതിനിടെ വധുവിന്റെ കയ്യിലെ തോക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ പെൺകുട്ടിയുടെ മുഖത്തേയ്‌ക്ക് തീ ആളിപ്പടർന്നു. പ്രാണരക്ഷാർത്ഥം കയ്യിലിരുന്ന തോക്കും കഴുത്തിലണിഞ്ഞിരുന്ന വരണമാല്യവും വലിച്ചെറിഞ്ഞ് പെൺകുട്ടി പിന്നിലേയ്‌ക്ക് ഓടുന്നതും വീഡിയോയിൽ കാണാം. അതിരു കവിഞ്ഞ ആഘോഷങ്ങളെ വിമർശിച്ച് നിരവധി പേരാണ് രം​ഗത്തു വരുന്നത്.

Tags: wedding
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies