'സാധാരണക്കാരനാണെങ്കിൽ തല്ലിക്കൊല്ലാമെന്ന രീതിയാണ് അവർക്ക്' ; അകാരണമായി മുഖത്തടിച്ചു, ലാത്തികൊണ്ട് മർദ്ദിച്ചു; എറണാകുളം കസബ സിഐയ്‌ക്കെതിരെ പരാതിയുമായി യുവാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സാധാരണക്കാരനാണെങ്കിൽ തല്ലിക്കൊല്ലാമെന്ന രീതിയാണ് അവർക്ക്’ ; അകാരണമായി മുഖത്തടിച്ചു, ലാത്തികൊണ്ട് മർദ്ദിച്ചു; എറണാകുളം കസബ സിഐയ്‌ക്കെതിരെ പരാതിയുമായി യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2023, 02:40 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: എറണാകുളം നോർത്ത് പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ അകാരണമായി മർദ്ദിച്ചെന്ന പരാതിയുമായി യുവാവ്. കാക്കനാട് സ്വദേശി റിനീഷാണ് കസബ സിഐയ്‌ക്കെതിരെ പരാതി ഉന്നയിച്ചത്. നോർത്ത് പാലത്തിന് താഴെ നിൽക്കുമ്പോൾ എസ്എച്ചഒ മുഖത്തടിച്ചെന്നാണ് പരാതി. ലാത്തി ഉപയോഗിച്ച് കാലിൽ അടിച്ചതായും പരാതിയിൽ പറയുന്നു.

ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.’ നോർത്ത് പാലത്തിന് താഴെ ഇരിക്കുകയായിരുന്നു. എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ചു. കാക്കനാട് നിന്നാണ് എന്ന് പറഞ്ഞു. കാക്കനാടുള്ളവൻ എരണാകുളത്ത് എന്തിനാണ് വന്നിരിക്കുന്നതെന്ന് എസ്എച്ച്ഒ ചോദിച്ചു. ഫോൺ പരിശോധിക്കണമെന്ന് പറഞ്ഞു. അതിനിടയിൽ ലാത്തി കൊണ്ട് അടിച്ചു. വെറുതെ എന്നേ അടിക്കല്ലേ എന്ന് പറഞ്ഞപ്പോൾ മുഖത്തടിച്ചു. നല് തവണ അടിച്ചു. ലഹരിയൊന്നും ഉപയോഗിക്കാത്ത എനിക്ക് ഇതാണ് അവസ്ഥയെന്ന് പറഞ്ഞു. വേദന കൊണ്ട് അവിടെ കിടന്ന് കരഞ്ഞു. തെറ്റ് ചെയ്തിട്ടാണ് അടിക്കുന്നതെങ്കിൽ കുഴപ്പമില്ലായിരുന്നു. സാധാരണക്കാരനാണെങ്കിൽ തല്ലിക്കൊല്ലാമെന്ന രീതിയാണ് അവർക്ക്.

സംഭവത്തിന് പിന്നാലെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ഛർദ്ദിച്ചു. തല മരവിച്ചു. തലക്കറക്കം ഉണ്ടായി. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എഫ്‌ഐആർ ഉണ്ടെന്ന് പറഞ്ഞ് സ്റ്റേഷനിലേക്ക് തിരിക കൈാണ്ടുവന്നു. വൈകുന്നേരം അഞ്ച് മണിയായപ്പോഴാണ് തിരികം വിട്ടത്. എന്റെ പേരിൽ കേസെടുത്തിട്ടുണ്ടോയെന്ന് ചോദിച്ചപ്പോൾ, കേസൊന്നും എടുത്തിട്ടില്ലെന്നും നിന്നെ വെറുതെ നോക്കാൻ വേണ്ടി ഇരുത്തിയതാണെന്നും പറഞ്ഞു.’ -റിനീഷ് പറഞ്ഞു.

കഞ്ചാവ് പരിശോധനയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനിടെയിലാണ് സ്ഥലത്ത് എത്തിയതെന്നാണ് വിശദീകരണം. അവിടെ ഉണ്ടായിരുന്നവരിൽ നിന്ന് വിവരങ്ങൾ തിരക്കിയിരുന്നതായും പോലീസ് പറയുന്നു. പോലീസ് സ്‌റ്റേഷനിലേക്ക് കൂട്ടികൊണ്ടുപോയതെന്ന് പോലീസ് പറയുന്നു.

Tags: ernakulamKerala Policekasaba police
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies