'അടിച്ചമർത്തലിന്റെ ആൾരൂപം'; ബിആർഎസ് സർക്കാരിനെ ചോദ്യം ചെയ്തതിന് തെലങ്കാന ബിജെപി അദ്ധ്യക്ഷനെ അർദ്ധരാത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്; അറസ്റ്റ്, പ്രധാനമന്ത്രി തെലങ്കാന സന്ദർശിക്കാനിരിക്കെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അടിച്ചമർത്തലിന്റെ ആൾരൂപം’; ബിആർഎസ് സർക്കാരിനെ ചോദ്യം ചെയ്തതിന് തെലങ്കാന ബിജെപി അദ്ധ്യക്ഷനെ അർദ്ധരാത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്; അറസ്റ്റ്, പ്രധാനമന്ത്രി തെലങ്കാന സന്ദർശിക്കാനിരിക്കെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2023, 08:06 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: തെലങ്കാന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ബന്ദി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്ത് പോലീസ്. അർദ്ധരാത്രിയിൽ കരിംനഗറിലെ വീട്ടിൽ നിന്നാണ് എംപി കൂടിയായ ബന്ദി സഞ്ജയ്‍യെ കയ്യേറ്റം ചെയ്തുകൊണ്ട് തെലുങ്കാന പോലീസ് അറസ്റ്റ് ചെയ്തത്. പൊതു പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് തെലങ്കാനയിലെ കെ.ചന്ദ്രശേഖർ റാവു സർക്കാരിനെതിരെ ബിജെപി പ്രക്ഷോഭം നടത്തുകയാണ്. ചന്ദ്രശേഖർ റാവു സർക്കാർ നടത്തുന്ന അഴിമതിക്കെതിരെയും ജനദ്രോഹ നടപടികൾക്കെതിരെയും ബന്ദി സഞ്ജയ് കുമാർ ശക്തമായി ശബ്ദം ഉയർത്തിയിരുന്നു. ഇതാണ് കാരണം പോലും ബോധിപ്പിക്കാതെ എംപിയെ അറസ്റ്റ് ചെയ്യുന്നതിലേയ്‌ക്ക് പോലീസിനെ നയിച്ചതെന്ന് ബിജെപി ചൂണ്ടിക്കാണിച്ചു.

ഏപ്രിൽ 8-ന് പ്രധാനമന്ത്രി നരേന്ദ്രമോദി തെലങ്കാന സന്ദർശിക്കാനിരിക്കെയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ അറസ്റ്റ്. അറസ്റ്റിന് തൊട്ടുമുമ്പ് ട്വിറ്ററിലൂടെ ബന്ദി സഞ്ജയ് പ്രതികരിച്ചിരുന്നു. ‘ബിആർഎസിന് ഭയമുണ്ട് എന്നത് സത്യമാണ്.! ആദ്യം അവർ എന്നെ പ്രസ് മീറ്റ് നടത്തുന്നതിൽ നിന്നും തടഞ്ഞു. ഇപ്പോൾ രാത്രി വൈകി എന്നെ അറസ്റ്റ് ചെയ്യുന്നു. ഞാൻ ചെയ്ത ഒരേയൊരു തെറ്റ് ബിആർഎസ് സർക്കാരിന്റെ തെറ്റായ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തു എന്നതാണ്. ഞാൻ ജയിലിലായാലും ബിആർഎസിനെ ചോദ്യം ചെയ്യുന്നത് നിർത്തരുത്’- എന്നായിരുന്നു ബിജെപി അദ്ധ്യക്ഷന്റെ ട്വീറ്റ്.

Fear is real in BRS.!

First they stop me from conducting press meet & now arrest me late in night.

My only mistake is to Question BRS govt on its wrong doings.

Do not stop questioning BRS even if I am jailed.

Jai Sri Ram !
Bharat Mata ki Jai !
Jai Telangana ! ✊🏻 pic.twitter.com/hzdHtwVIoR

— Bandi Sanjay Kumar (@bandisanjay_bjp) April 4, 2023

കരിംനഗറിലെ വസതിയിൽ നിന്ന് നിയമവിരുദ്ധമായാണ് ബന്ദി സഞ്ജയ്‌യെ കസ്റ്റഡിയിലെടുത്തതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പ്രേമേന്ദർ റെഡ്ഡി പറഞ്ഞു. ‘രാവിലെ തന്നെ എന്തെങ്കിലും നിയമനടപടികൾ പോലീസ് ആരംഭിക്കേണ്ടതായിരുന്നു. അർദ്ധരാത്രിയിൽ അറസ്റ്റ് ചെയ്യുന്നത് ശരിയാണോ? ഈ നടപടി തെലങ്കാനയിൽ നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയെ തടസ്സപ്പെടുത്താൻ വേണ്ടിയാണ്’ എന്നും പ്രേമേന്ദർ റെഡ്ഡി ആരോപിച്ചു. സെക്കന്തരാബാദിൽ നിന്ന് തിരുപ്പതിയിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ഉദ്ഘാടനം ചെയ്യാനായാണ് പ്രധാനമന്ത്രി തെലങ്കാന സന്ദർശിക്കുന്നത്.

Tags: Arresttelanganabandi sanjay
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies