ഡിവൈഎഫ്‌ഐയ്‌ക്കെതിരെ തുറന്നടിച്ച് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡിവൈഎഫ്‌ഐയ്‌ക്കെതിരെ തുറന്നടിച്ച് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2023, 03:03 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: വന്ദേഭാരത് ട്രെയിൻ പെട്ടെന്ന് എത്തിയതിന് പിന്നിൽ രാഷ്‌ട്രീയ അജണ്ട ഉണ്ടെന്ന് പ്രതികരിച്ച ഡിവൈഎഫ്‌ഐയ്‌ക്കെതിരെ തുറന്നടിച്ച് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്. വികസനം മോദിവേഗത്തിൽ വന്നാൽ തടയും എന്നതാണോ ഡിവൈഎഫ്‌ഐ കേരളത്തോട് വിഷു തലേന്ന് പ്രഖ്യാപിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് ഗണേഷ് പ്രതികരിച്ചത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്..

‘കേരളത്തിന്റെ വികസനം പെട്ടെന്ന് വേണ്ട എന്നാണോ ഡിവൈഎഫ്‌ഐയുടെ തീരുമാനം. വികസനം മോദിവേഗത്തിൽ വന്നാൽ തടയും എന്നതാണോ ഡിവൈഎഫ്‌ഐ കേരളത്തോട് വിഷു തലേന്ന് പ്രഖ്യാപിക്കുന്നത്? വിഷു കൈനീട്ടമായി വന്ദേ ഭാരത് തന്ന മോദിജിയെ അനുമോദിക്കുന്നതിന് പകരം ഡിവൈഎഫ്‌ഐ തടയാനാണ് ശ്രമിക്കുന്നത് എങ്കിൽ മോദി വേഗതയിൽ ഡിവൈഎഫ്‌ഐ വികസന കേരളത്തിൽ മഷി ഇട്ട് നോക്കിയാൽ കാണാൻ കിട്ടുകയില്ലന്ന് വികസന വിരോധികളായ ഡിവൈഎഫ്‌ഐ നേതാക്കൻമാരെ ഓർമ്മപെടുത്തുകയാണ് .

എൻബി:കമ്പ്യൂട്ടറിനെതിരേയും ട്രാക്ടറിനെതിരേയും അവസാനം ദേശീയപാതക്കും ഗെയ്ൽനെതിരേയും സമരം ചെയ്ത ഡിവൈഎഫ്‌ഐ നേതാക്കളുടെ സമര ചരിത്രത്തിലെ പൊൻതൂവലായിരിക്കും വന്ദേ ഭാരതിനെതിരെയുള്ള സമരം’

https://m.facebook.com/story.php?story_fbid=pfbid0soqk9GhuRVp26dK71thcnazkpiPAf7is3Rji3Z8gDJZ4CFYzWvFqksi138uh4yrbl&id=100063883923187&mibextid=Nif5oz

വന്ദേഭാരത് ട്രെയിൻ പെട്ടെന്ന് എത്തിയതിന് പിന്നിൽ രാഷ്‌ട്രീയ അജണ്ട ഉണ്ടെന്നാണ് ഡിവൈഎഫ്‌ഐ പറഞ്ഞത്.ഇത് കേന്ദ്രത്തിന്റെ കപട രാഷ്‌ട്രീയമാണെന്നും. കേരളത്തിന് സ്വാഭാവികമായി ലഭിക്കേണ്ട ടെയിനിനെ വലിയ സംഭവമാക്കി അവതരിപ്പിക്കുന്നു എന്നും സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.

Tags: vande bharathdyfibjym
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies