സോഷ്യൽമീഡിയയും ക്രൗഡ്ഫണ്ടിംഗും ഉപയോഗിച്ച് ഭീകരർ ശക്തിയാർജ്ജിക്കുന്നു; ഒറ്റക്കെട്ടായി നിന്ന് ഭീകരതയ്‌ക്കെതിരെ പോരാടണമെന്ന് SCO യോഗത്തിൽ രാജ്‌നാഥ് സിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സോഷ്യൽമീഡിയയും ക്രൗഡ്ഫണ്ടിംഗും ഉപയോഗിച്ച് ഭീകരർ ശക്തിയാർജ്ജിക്കുന്നു; ഒറ്റക്കെട്ടായി നിന്ന് ഭീകരതയ്‌ക്കെതിരെ പോരാടണമെന്ന് SCO യോഗത്തിൽ രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2023, 04:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഒറ്റക്കെട്ടായി നിന്നുകൊണ്ട് തീവ്രവാദത്തെ നേരിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിരോധമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാം ഒറ്റക്കെട്ടായി നിൽക്കണം, ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പോരാടണം. സോഷ്യൽ മീഡിയയും ക്രൗഡ് ഫണ്ടിംഗും തുടങ്ങി നൂതന രീതികളാണ് ഭീകരർ ഉപയോഗിക്കുന്നതെന്നും എസ്‌സിഒ കൂടുതൽ ശക്തമാകേണ്ടതുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. എസ്‌സിഒയുടെ ഉത്തരവുകൾ നടപ്പിലാക്കുന്നതിനും ഭീകരതയുൾപ്പെടെയുള്ള പൊതുവെല്ലുവിളികളെ അഭിമുഖീകരിക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു.

യുഎന്നിന്റെ തീവ്രവാദ സംഘടനകളുടെ പട്ടികയിലുള്ള ജയ്‌ഷെ-ഇ-മുഹമ്മദ് എന്ന ഭീകരസംഘടന പരസ്യമായി ധനസമാഹരണം നടത്തിയതിന്റെ തെളിവുകൾ കഴിഞ്ഞയിടെ പുറത്തുവന്നിരുന്നു. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയ്‌ഷെ ഭീകരർ പെഷവാറിലെത്തിയാണ് ക്രൗഡ്ഫണ്ടിംഗിന് വേണ്ടി സംസാരിച്ചത്. നിരവധി ഭീകരാക്രമണങ്ങൾ നടപ്പിലാക്കിയിട്ടുള്ള ജെയ്ഷ് മുഹമ്മദ് പെഷവാറിൽ പരസ്യ ധനസമാഹരണത്തിന് വേണ്ടി ആഹ്വാനം ചെയ്തുവെന്നത് ആശങ്കയുയർത്തിയിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രതികരണം.

Tags: social mediarajnath singhCROWD FUNDINGSCO
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies