സോണിയ വന്നപ്പോൾ എഴുന്നേറ്റു പിന്നെ ഇരിയ്ക്കണോ നിൽക്കണോ എന്നറിയാതെ ഖാർഗെ; കോൺഗ്രസിൽ അടിമത്വമോ എന്ന് സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സോണിയ വന്നപ്പോൾ എഴുന്നേറ്റു പിന്നെ ഇരിയ്‌ക്കണോ നിൽക്കണോ എന്നറിയാതെ ഖാർഗെ; കോൺഗ്രസിൽ അടിമത്വമോ എന്ന് സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2023, 11:30 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ സോണിയ എത്തിയതോടെ ഇരിയ്‌ക്കണോ നിൽക്കണോ എന്നറിയാതെ കുഴങ്ങി കോൺഗ്രസ് ദേശിയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഖാർഗെയുടെ ഈ തത്രപ്പാടിന്റെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. കർണ്ണാടകത്തിൽ പ്രചാരണത്തിനെത്തിയ സോണിയാഗാന്ധിയും രാഹുൽഗാന്ധിയും മറ്റുള്ളവരും വേദിയിൽ ഇരുന്നിട്ടും എന്തുചെയ്യണമെന്നറിയാതെ സോണിയയോടുള്ള ഭയ ഭക്തി ഭവ്യത പ്രകടിപ്പിക്കുകയാണ് മല്ലികാർജുൻ ഖാർഗെ. എന്നാൽ സോണിയയോ രാഹുലോ അദ്ദേഹത്തെ ശ്രദ്ധിക്കുന്നതു പോലുമില്ല.

ഇൻഫർമേഷൻ ആൻറ് ബ്രോഡ് കാസ്റ്റിങ്ങ് മന്ത്രാലയത്തിൽ ഉപദേശകനായ കാഞ്ചൻ ഗുപ്തയാണ് മല്ലികാർജ്ജുൻ ഖാർഗെയുടെ ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. കോൺഗ്രസ് പ്രസിഡന്‌റിന്റെ അവസ്ഥ ഇതാണ് എങ്കിൽ ബാക്കിയുള്ളവരുടെ കാര്യം ഊഹിക്കാവുന്നതേയുള്ളൂ എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇരിയ്‌ക്കാനും നിൽക്കാനും സാധിക്കാതെ വിഷമിക്കുന്ന മല്ലികാർജുൻ ഖാർഗെയുടെ ചിത്രം സൂചിപ്പിക്കുന്നത് പാർട്ടിക്കകത്തെ സോണിയയുടെ രാജവാഴ്ചയാണെന്നും ഈ ചിത്രം അതിന്റെ തെളിവാണെന്നും ചിലർ പറയുന്നു. ഇപ്പോഴും കോൺഗ്രസിൽ അടിമത്വമാണോ നിലനിൽക്കുന്നതെന്നാണ് ചിലരുടെ ചോദ്യം.

Tags: CongressKhargesonia
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies