കേരള സ്റ്റോറി പ്രദർശനത്തിനിടെ ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം ആർപ്പുവിളികൾ; ഇരുണ്ട യാഥാർത്ഥ്യം വെളിപ്പെട്ടെന്ന് ആരാധകർ; വൈറലായി വീഡിയോ 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേരള സ്റ്റോറി പ്രദർശനത്തിനിടെ ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം ആർപ്പുവിളികൾ; ഇരുണ്ട യാഥാർത്ഥ്യം വെളിപ്പെട്ടെന്ന് ആരാധകർ; വൈറലായി വീഡിയോ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2023, 02:14 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: കേരള സ്റ്റോറിയുടെ പ്രദർശനത്തിനിടെ ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം എന്നീ മുദ്രാവാക്യങ്ങൾ വിളിച്ച് ആർപ്പുവിളിച്ച് ആരാധകർ. ഹൈദരാബാദിലെ പ്രദർശനത്തിനിടെയാണ് ആരാധകർ ആർപ്പുവിളികളുമായെത്തിയത്. സത്യം പുറത്തുവന്ന് തുടങ്ങിയെന്നും ഇരുണ്ട യാഥാർത്ഥ്യം തുറന്നു കാണിച്ചെന്നുമാണ് ആരാധകർ ചിത്രം കണ്ടതിന് പിന്നാലെ പറഞ്ഞത്.

ഈ വർഷത്തെ രണ്ടാമത്തെ ഹിറ്റായി തിയേറ്ററുകൾ കയ്യടക്കി മുന്നേറുകയാണ് സുദീപ്‌തോ സെന്നിന്റെ കേരള സ്റ്റോറി. ആദാ ശർമ നായികയായ ചിത്രം ഇതുവരെ നേടിയത് 136 കോടി രൂപയാണ്. റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളിൽ നേട്ടം കൈവരിച്ച അപൂർവ്വ സിനിമകളിൽ ഒന്നായി കേരള സ്‌റ്റോറി മാറി.

Chants of Bharat Mata Ki Jai and Jai Sree Ram during the screening of The Kerala Story in Hyderabad 🔥

The truth needs to be spoken the dark reality needs to be shown pic.twitter.com/gvFHGOYpDS

— Viक़as (@VlKAS_PR0NAM0) May 8, 2023

സിപിഎം, കോൺഗ്രസ്,അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം, മുസ്ലീം ലീഗ് എന്നിവ അടക്കമുള്ള രാഷ്‌ട്രീയ പാർട്ടികളും തീവ്ര ഇസ്ലാമിസ്റ്റുകളും കേരള സ്റ്റോറി നിരോധിക്കാനും ബഹിഷ്‌കരിക്കാനും ആഹ്വാനം ചെയ്തിട്ടും ബോക്‌സ്ഓഫീസിൽ നെഞ്ച് വിരിച്ചാണ് ചിത്രം മുന്നേറുന്നത്. കേരളത്തിൽ നിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കേരളത്തെ അപകീർത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി രാഷ്‌ട്രീ.യ പാർട്ടികൾ രംഗത്ത് വന്നിരുന്നെങ്കിലും വിവാദങ്ങളെയും വിലക്കുകളെയും മറിക്കടക്കുന്ന ചിത്രമാണ് കേരള സ്റ്റോറി.

Tags: hydrabadkerala story
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies